Sun, May 5, 2024
32.8 C
Dubai
Home Tags Hyderabad municipal corparation election

Tag: hyderabad municipal corparation election

തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഉത്തം കുമാർ റെഡ്‌ഡി രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി....

ഹൈദരാബാദിൽ ആർക്കും ഭൂരിപക്ഷമില്ല, ടിആർഎസ് ഒന്നാമത്, ബിജെപി രണ്ടാമത്

ഹൈദരാബാദ്: ഏറെ നിർണായകയമായ ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ക്ളൈമാക്‌സിലേക്ക്. ഭരണകക്ഷിയായ തെലങ്കാന രാഷ്‌ട്രസമിതി (ടിആർഎസ്) ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും പല മേഖലകളിലും സീറ്റ് നഷ്‌ടപ്പെട്ടത് തിരിച്ചടിയാണ്. താര പ്രചാരകരെയും...

ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, 70 സീറ്റുകളിൽ ടിആർഎസ് മുന്നിൽ

ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ ഒന്നായ ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ 70 സീറ്റുകളിൽ ടിആർഎസ് (തെലങ്കാന രാഷ്‌ട്ര സമിതി) മുന്നിട്ട് നിൽക്കുന്നു. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ...

ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ആദ്യഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍  തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലങ്ങള്‍ ബിജെപിക്ക് അനുകൂലമെന്ന് റിപ്പോര്‍ട്ട്. പോസ്‌റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 88ഓളം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 34 സീറ്റുകളില്‍ ടിആര്‍എസും 17ല്‍...

ഹൈദരാബാദ് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്

ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ ഒന്നായ  ഗ്രേറ്റര്‍ ഹൈദരാബാദ്  കോര്‍പ്പറേഷന്‍  തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്.  ബിജെപി കേന്ദ്ര നേതൃത്വം വര്‍ദ്ധിച്ച പ്രാധാന്യത്തോടെ നേരിട്ട ഈ തിരഞ്ഞെടുപ്പില്‍ 150 സീറ്റുകളിലേക്ക് 1112...

ഹൈദരാബാദ് തിരഞ്ഞെടുപ്പ്; മോദിയെയും അമിത്ഷായെയും പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ഹൈദരാബാദ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദില്‍ നിന്നും  നൈസാം സംസ്‌കാരം...

ലക്ഷ്യം നൈസാം ഭരണത്തില്‍ നിന്ന് ഹൈദരാബാദിന്റെ മോചനം; അമിത് ഷാ

ഹൈദരാബാദ്: നൈസാം ഭരണത്തില്‍ നിന്നുള്ള ഹൈദരാബാദിന്റെ  മോചനമാണ്  ബിജെപി ലക്ഷ്യമെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്ന് ഉച്ചയോടെ അമിത്ഷാ ഹൈദരാബാദില്‍ എത്തിയിരുന്നു. ശേഷം പട്ടണത്തിലെ ഭാഗ്യലക്ഷ്‌മി...

ഡെല്‍ഹിയില്‍ കര്‍ഷക സമരം; ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ്  റോഡ് ഷോ

ഹൈദരാബാദ്: മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തി. ഇന്ന് ഉച്ചയോടെ ഹൈദരാബാദിലെ ബെഗുംപെട്ടില്‍ വിമാനമിറങ്ങിയ അമിത് ഷായെ ബിജെപി സംസ്‌ഥാന നേതൃത്വം സ്വീകരിച്ചു. ഹൈദരാബാദ് പട്ടണത്തിലെ ഭാഗ്യലക്ഷ്‌മി...
- Advertisement -