Wed, Jun 17, 2026
28.6 C
Dubai
Home Tags Kasargod news

Tag: kasargod news

കാസർഗോഡ് പശുവിതരണ പദ്ധതിയിൽ ക്രമക്കേട്; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

കാസർഗോഡ്: പശുവിതരണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്‌ഥനായ ഡയറി ഫാം ഇൻസ്‌പെക്‌ടർ എം ബിനു മോനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. കാസർഗോഡ് ജില്ലയിലെ കാറഡുക്ക, മുളിയാർ...

രണ്ടിടങ്ങളിൽ വൻ കവർച്ച; കാസർഗോഡ് സ്വർണവും പണവും കവർന്നു

കാസർഗോഡ്: സംസ്‌ഥാനത്ത് രണ്ടിടങ്ങളിൽ വൻ കവർച്ച. കാസർഗോഡ് പൂച്ചക്കാടും മൂവാറ്റുപുഴക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റി പടിയിലുമാണ് കവർച്ച നടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് കവർന്നത്. പൂച്ചക്കാട്...

പ്രണയം നടിച്ച് പീഡനം; കാസർഗോട്ടെ 17കാരനെതിരെ കേസ്

കാസർഗോഡ്: പ്രണയം നടിച്ച് മൈസൂരുവിലെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെ കേസ്. കോഴിക്കോട്ടെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മൈസൂരുവിലെ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. കഴിഞ്ഞ ദിവസം കാസർഗോഡ് കെഎസ്‌ആര്‍ടിസി ബസ്‌...

പോലീസ് കള്ളക്കേസിൽ കുടുക്കി; മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‌മഹത്യാ ഭീഷണി

കാസർഗോഡ്: പാലക്കുന്നിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‌മഹത്യാ ഭീഷണി. പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കാസർഗോഡ് കോട്ടിക്കുളം സ്വദേശി ഷൈജുവാണ് ആത്‌മഹത്യാ ഭീഷണി മുഴക്കിയത്. കഴുത്തിൽ കയർ കുരുക്കി ടവറിന് മുകളിൽ ഇരുന്നായിരുന്നു...

അപകടക്കെണിയുമായി ചന്ദ്രഗിരി ജങ്ഷനിലെ വെള്ളക്കുഴി; നടപടി കാത്ത് നാട്ടുകാർ

കാസർഗോഡ്: മഴ ശക്‌തമാകുന്നതിന് മുൻപ് ചന്ദ്രഗിരി ജങ്ഷനിലെ വെള്ളം നിറയുന്ന കുഴി നികത്തുമോ എന്ന് നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വർഷങ്ങളായി ഇതുവഴി പോകുന്ന വാഹനയാത്രക്കാർ അനുഭവിക്കുന്ന ദുരിതമാണിത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്‌ഥാന...

ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കോളിച്ചാൽ: മംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. അപകടത്തിൽ ഇലക്‌ട്രിക്‌ തൂൺ തകർന്ന് വൈദ്യുതി പോയതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ കാലിക്കടവ് സ്വദേശി ശ്രീകുമാർ (56),...

ജില്ലാ പാഠപുസ്‌തക ഡിപ്പോ കെട്ടിടത്തിന്റെ വിധി എന്ത്? യോഗം ചേർന്ന് തീരുമാനം

കാസർഗോഡ്: ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ജില്ലാ പാഠപുസ്‌തക ഡിപ്പോ കെട്ടിടം പുതുക്കുന്നതിൽ പൊതു വിദ്യാഭ്യാസ വകുപ്പും നഗരസഭയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ 24ന് ജില്ലാതല യോഗം. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ കെ...

16കാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

കാസർഗോഡ്: ജില്ലയിലെ ആദൂരിൽ 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം...
- Advertisement -