Mon, May 6, 2024
27.3 C
Dubai
Home Tags Kerala covid

Tag: kerala covid

ടിപിആർ ഉയരുന്നതിൽ ആശങ്ക; പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്രസംഘം

കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസംഘം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ ജില്ലകളിൽ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ കോവിഡ്...

കേരളത്തിൽ ടിപിആർ അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണം; കേന്ദ്രസംഘം

ആലപ്പുഴ: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്ന് കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം. ടിപിആര്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് കേന്ദ്ര സംഘത്തലവനും നാഷണല്‍ സെന്റര്‍...

കൊല്ലം ജില്ലയിൽ കുട്ടികളിലെ കോവിഡ് ബാധ കൂടുന്നു

കൊല്ലം: ജില്ലയില്‍ കുട്ടികളിലെ കോവിഡ് ബാധ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്. കുട്ടികളിലെ രോഗവ്യാപനതോത് 20 ശതമാനത്തിന് മുകളിലാണെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത വ്യക്‌തമാക്കി. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതും, മദ്യശാലകൾ തുറന്നതും...

കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും; തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ വർധിപ്പിക്കണോ എന്ന കാര്യം ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാവും. ഇളവുകള്‍ വേണമെന്ന്...

ടിപിആർ താഴുന്നില്ല, ഇനിയും ഇളവ് അനുവദിക്കണോ? തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ വർധിപ്പിക്കണോ എന്ന കാര്യം ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആ‍ർ) അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു...

കോവിഡ് ബാധിതർ കൂടുതൽ തിരുവനന്തപുരത്ത്; പുതിയ രോഗികൾ 1,401

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌ തിരുവനന്തപുരം ജില്ലയിൽ. 1,401 പേർക്ക് കൂടിയാണ് ഇന്ന് തിരുവനന്തപുരത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 10.5 ശതമാനമാണ് ജില്ലയിലെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ആരാധനാലയങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍...

ടിപിആർ കുറയുന്നില്ല; ബുധനാഴ്‌ച വരെ കടുത്ത നിയന്ത്രണങ്ങൾ, ഇളവുകൾ പിൻവലിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ ബുധനാഴ്‌ച വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണിത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. പ്രഭാത, സായാഹ്‌ന നടത്തം, മൊബൈൽ...
- Advertisement -