Fri, Apr 19, 2024
27.5 C
Dubai
Home Tags KK SHAILAJA

Tag: KK SHAILAJA

പെണ്ണിനെന്താ കുഴപ്പം? കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് റിമ കല്ലിങ്കൽ

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് നടി റിമ കല്ലിങ്കൽ. കെകെ ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ സഹിതം ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് റിമ പ്രതിഷേധം...

ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു; കെകെ ശൈലജയെ ഒഴിവാക്കിയതില്‍ ഗായിക സിതാര

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ കെകെ ശൈലജയെ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് ഗായിക സിതാര കൃഷ്‌ണകുമാർ. ഈ സാഹചര്യത്തിൽ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നുവെന്ന് സിതാര പറഞ്ഞു. "അഞ്ചു വർഷത്തെ പരിചയം ചെറുതല്ല. ടീച്ചറില്ലാത്തതിൽ...

കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾക്ക് അതൃപ്‌തി

ന്യൂഡെൽഹി: മന്ത്രിസഭയിൽനിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം ദേശീയ നേതാക്കൾക്ക് അതൃപ്‌തിയെന്ന് സൂചന. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്‌ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സംസ്‌ഥാന ഘടകമാണ് തീരുമാനമെടുത്തതെന്നും അതിനാൽ തന്നെ...

രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈലജയില്ല

തിരുവനന്തപുരം : രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈലജ മന്ത്രിയാകില്ല. ഇത്തവണത്തെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ അവതരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കെകെ ശൈലജക്ക് മാത്രമായി ഇളവ് അനുവദിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. കോവിഡ് മഹാമാരി ഉൾപ്പടെയുള്ള...

രണ്ടാം എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ഇവർ; പട്ടിക പുറത്തുവിട്ട് സിപിഎം

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ സിപിഎം മന്ത്രിമാരെ തീരുമാനിച്ചു. രാവിലെ നടന്ന സിപിഎം പൊളിറ്റ് ബ്യൂറോ നേതാക്കളുടെ യോഗവും തുടർന്ന് ചേർന്ന സംസ്‌ഥാന സെക്രട്ടറിയേറ്റുമാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി...

കൊറോണയോടൊപ്പം മറ്റ് പകർച്ചവ്യാധി ‘വില്ലൻമാരെയും’ തടയാം; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തോടൊപ്പം സംസ്‌ഥാനത്ത്‌ കനത്ത മഴയും തുടരുകയാണ്. പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി...

കോവിഡ് ബാധിച്ച് മരണമടഞ്ഞ അശ്വതിക്ക് ശൈലജ ടീച്ചര്‍ ആദരാജ്‌ഞലികള്‍ അര്‍പ്പിച്ചു

തിരുവനന്തപുരം : വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യുകെ അശ്വതിക്ക്(24) ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ആദരാജ്‌ഞലികള്‍ അര്‍പ്പിച്ചു. ജില്ലാ ടിബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ളിക് ഹെല്‍ത്ത്...

ആരോഗ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ കോവിഡ് നിരീക്ഷണത്തില്‍. മന്ത്രിയുടെ മകനും മരുമകള്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചുവെന്നും അവരുമായി പ്രൈമറി കോൺടാക്റ്റ് ഉള്ളതിനാൽ നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചു എന്നും മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു. നിലവിൽ ആരോഗ്യ...
- Advertisement -