Sat, May 18, 2024
40 C
Dubai
Home Tags Kuwait_News

Tag: Kuwait_News

കുവൈറ്റിൽ ഇനി ബൂസ്‌റ്റർ ഡോസിനായി മുൻകൂർ ബുക്ക് ചെയ്യേണ്ട

കുവൈറ്റ്: കോവിഡിനെതിരെയുള്ള ബൂസ്‌റ്റർ ഡോസ് വാക്‌സിനെടുക്കാൻ കുവൈറ്റിൽ ഇനി മുൻകൂർ അപ്പോയിന്‍മെന്റ് ആവശ്യമില്ല. സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയായ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി മിശ്രിഫ് വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാം. സെക്കൻഡ് ഡോസ്...

കുവൈറ്റിൽ 5 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ രജിസ്ട്രേഷൻ ആരംഭിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്ത് അഞ്ച് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ആരോഗ്യ മന്ത്രാലയം ഇന്നലെ മുതലാണ് ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. വാക്‌സിനേഷന്‍ നടപടികള്‍ സുഗമമായി...

ലഹരി ഗുളികകളുമായി കുവൈറ്റിൽ രണ്ടുപേർ അറസ്‌റ്റില്‍

കുവൈറ്റ് സിറ്റി: ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ കുവൈറ്റിൽ അറസ്‌റ്റില്‍. ലഹരിക്കടത്ത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അതേസമയം ഇവരുടെ സംഘത്തിലെ മുഖ്യപ്രതി രക്ഷപ്പെട്ടു. സുരക്ഷാ...

വാഹനാപകടം; കുവൈറ്റിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാറും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച കിങ് ഫഹദ് റോഡിലായിരുന്നു സംഭവം. കുവൈറ്റ് സിറ്റിയിലേക്കുള്ള...

കുവൈറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാഫാത് ടവറിൽ വൻ തീപിടുത്തം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വ്യാഴാഴ്‌ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്‌നിശമന സേന രക്ഷപെടുത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ...

കുവൈറ്റിലെ പോലീസ് സ്‌റ്റേഷനിൽ വിദേശ വനിത ആത്‌മഹത്യ ചെയ്‌തു

ജഹ്‌റ: കുവൈറ്റിലെ പോലീസ് സ്‌റ്റേഷനുള്ളിൽ വിദേശ വനിത ആത്‌മഹത്യ ചെയ്‌തു. ജഹ്‌റ പോലീസ് സ്‌റ്റേഷനിലെ സെല്ലിലാണ് വീട്ടുജോലിക്കാരിയായ 43കാരിആത്‌മഹത്യ ചെയ്‌തത്‌. ഇവർ ഫിലിപ്പൈൻസ് സ്വദേശിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വന്തം വസ്‌ത്രം ഉപയോഗിച്ചാണ് ഇവർ സെല്ലിനുള്ളിൽ...

നിയമം ലംഘിച്ച് ജോലി ചെയ്യുന്നവർക്കായി പരിശോധന; 36 പ്രവാസികള്‍ അറസ്‌റ്റില്‍

കുവൈറ്റ് സിറ്റി: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുന്നു. ഹവല്ലിയില്‍ അപ്രീതിക്ഷിതമായി നടത്തിയ പരിശോധനയില്‍ 35 നിയമ ലംഘകരെ അധികൃതര്‍ അറസ്‌റ്റ്...

കുവൈറ്റില്‍ ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന

കുവൈറ്റ് സിറ്റി: ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ കുവൈറ്റില്‍ പരിശോധന തുടരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്‌ചാത്തലത്തിൽ നിര്‍ത്തിവെച്ചിരുന്ന പരിശോധന രാജ്യത്ത് ശക്‌തമായി തിരിച്ചെത്തുകയാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ദിവസത്തിനിടെ...
- Advertisement -