Thu, May 2, 2024
24.8 C
Dubai
Home Tags Kuwait_News

Tag: Kuwait_News

കുവൈറ്റിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കുവൈറ്റ് സിറ്റി: നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുവൈറ്റിലെ ഫിഫ്‌ത്ത് റിങ് റോഡിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അർദിയ ഫയർ സർവീസ് ഡിപ്പാർട്മെന്റിൽ...

കുവൈറ്റിൽ കനത്ത മഴയും വെള്ളപ്പൊക്കവും; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായ അതിശക്‌തമായ മഴയില്‍ നിരവധി സ്‌ഥലങ്ങളില്‍ വെള്ളം കയറി. സൈന്യവും അഗ്‌നിശമന സേനയും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും റോഡുകളില്‍ നിന്ന് തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവൃത്തികളും...

കുവൈറ്റ്- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം റദ്ദാക്കി

കുവൈറ്റ് സിറ്റി: മോശം കാലാവസ്‌ഥയെ തുടർന്ന് ഞായറാഴ്‌ചത്തെ കുവൈറ്റ്- തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം റദ്ദാക്കി. ഇന്ന് രാവിലെ 10.35ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഗർഭിണികളും കുട്ടികളുമടക്കം നൂറിലേറെ...

കുവൈറ്റിൽ ദന്ത ഡോക്‌ടറെന്ന വ്യാജേന ചികിൽസ; യുവാവ് അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: ദന്ത ഡോക്‌ടർ ചമഞ്ഞ് ക്‌ളിനിക്ക്‌ നടത്തിയ പ്രവാസി യുവാവിനെ കുവൈറ്റ് ഇൻവെസ്‌റ്റിഗേഷൻ വിഭാഗം ഉദ്യോഗസ്‌ഥർ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ മൂന്ന് വർഷമായി ഒരു ക്ളിനിക്കിൽ ചികിൽസ നടത്തിയിരുന്ന ആളാണ് പിടിയിലായത്....

പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ്; മാനദണ്ഡങ്ങൾ കടുപ്പിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി കുവൈറ്റ്. ലൈസന്‍സ് ലഭ്യമാകുന്നതിന് പുതിയ മാനദണ്ഡങ്ങളും രാജ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ലഭിക്കുന്ന പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവിംഗ്...

കുവൈറ്റിൽ ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചു

കുവൈറ്റ്: രാജ്യത്ത് ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യൂറോപ്യൻ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ആരോഗ്യമന്ത്രാലയ വക്‌താവ് ഡോ അബ്‌ദുള്ള അൽ സനദ് ആണ് രാജ്യത്ത് ആദ്യ...

നിയമലംഘനം; കുവൈറ്റിൽ ഒരാഴ്‌ചയ്‌ക്കിടെ പിടിയിലായത് 474 പേർ

കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 474 താമസ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള കണക്ക് പ്രകാരമാണിത്. പിടികൂടിയ പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. താമസ,...

കാലിൽ ഖുർആൻ വചനങ്ങൾ പച്ചകുത്തി; അറസ്‌റ്റിലായ യുവതിയെ വിട്ടയച്ചു

കുവൈറ്റ് സിറ്റി: കാലിൽ ഖുർആൻ വചനങ്ങൾ പച്ച കുത്തിയതിന് അറസ്‌റ്റിലായ ബ്രിട്ടീഷ് വനിതയെ വിട്ടയച്ചു. കാലിലെ ടാറ്റൂ നീക്കം ചെയ്യാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇവരെ മോചിപ്പിച്ചതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു....
- Advertisement -