Thu, May 2, 2024
24.8 C
Dubai
Home Tags Kuwait_News

Tag: Kuwait_News

കുവൈറ്റിൽ നിന്ന് സിഗരറ്റ് ശേഖരം പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് വൻ സിഗരറ്റ് ശേഖരം പിടിച്ചെടുത്തു. നുവൈസീബ് അതിര്‍ത്തി തുറമുഖത്ത് നിന്ന് 1,482 പെട്ടി സിഗരറ്റാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് കുവൈറ്റ് സ്വദേശികളെ അറസ്‌റ്റ് ചെയ്‌തു. രാജ്യത്തിന് പുറത്തേക്ക് ഇവ കടത്താന്‍...

കുവൈറ്റില്‍ പരിശോധന തുടരുന്നു; 26 നിയമലംഘകർ അറസ്‌റ്റില്‍, ഏഷ്യന്‍ യാചകരും പിടിയിൽ

കുവൈറ്റ് സിറ്റി: നിയമ ലംഘകരെയും യാചകരെയും പിടികൂടുന്നതിനായി കുവൈറ്റില്‍ പരിശോധന ശക്‌തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിലൂടെ മൂന്ന് യാചകരെയും 26 താമസവിസ ലംഘകരെയും അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലയവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്...

കുവൈറ്റിൽ വ്യാപക പരിശോധന; നിരവധി പ്രവാസികള്‍ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കുവൈറ്റ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഊര്‍ജിതമാക്കി. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹവല്ലിയിലും അഹ്‍മദി ഏരിയയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍...

കുവൈറ്റില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം

കുവൈറ്റ്: രാജ്യത്ത് 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ നിര്‍ദ്ദേശം. സോഷ്യല്‍ അഫയേഴ്‌സ് ആൻഡ് സൊസൈറ്റല്‍ ഡെവലപ്‌മെന്റ് മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് നല്‍കിയിരിക്കുന്നത്. രാജ്യത്ത്...

പെരുന്നാൾ; ഒൻപത് ദിവസം അവധി പ്രഖ്യാപിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുവൈറ്റിൽ ഒൻപത് ദിവസം അവധി. കഴിഞ്ഞ ദിവസം സിവിൽ സർവീസ് കമ്മീഷനാണ് രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മെയ് ഒന്ന് ഞായറാഴ്‌ച മുതൽ...

ഇന്ത്യയിലെ ബിജെപി അംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കരുത്; കുവൈറ്റ് എംപിമാർ

കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ബിജെപി അംഗങ്ങൾക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈറ്റ് പാർലമെന്റ്. സാലിഹ് അൽ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ട് സ്‌പീക്കർ മർസൂഖ്...

കുവൈറ്റിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

കുവൈറ്റ് സിറ്റി: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കുവൈറ്റ്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റോ ക്വാറന്റൈനോ ആവശ്യമില്ല. വാക്‌സിനെടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിക്കും. തിങ്കളാഴ്‌ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങളില്‍...

കുവൈറ്റിൽ 350 തടവുകാർക്ക് ശിക്ഷാ ഇളവ്

കുവൈറ്റ് സിറ്റി: രാജ്യത്ത് ഈ വർഷത്തെ പൊതുമാപ്പിന്റെ ആനുകൂല്യം 350 തടവുകാർക്ക് ലഭ്യമാക്കാൻ തീരുമാനം. പൊതുമാപ്പ് അനുവദിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പട്ടികക്ക് അന്തിമ അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളും...
- Advertisement -