Thu, May 2, 2024
23 C
Dubai
Home Tags Lakshadweep issue

Tag: Lakshadweep issue

ഐഷ സുൽത്താനക്ക് ഐക്യദാർഢ്യം; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

കവരത്തി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷ സുൽത്താനക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. മുതിർന്ന നേതാക്കളടക്കം 12 ബിജെപി പ്രവർത്തകരാണ് രാജിവെച്ചത്. ദ്വീപിലെ ബിജെപി സംസ്‌ഥാന...

പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാരുടെ അവകാശലംഘന നോട്ടീസ്

ന്യൂഡെൽഹി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ അവകാശലംഘന നോട്ടീസ് നൽകി ഇടത് എംപിമാർ. എളമരം കരീം, ബിനോയ്‌ വിശ്വം, എംവി ശ്രേയാംസ് കുമാർ, വി ശിവദാസൻ, കെ സോമപ്രസാദ്,...

ഐഷ സുൽത്താനക്ക് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

ലക്ഷദ്വീപ്: ലക്ഷദ്വീപ് സിനിമാ പ്രവർത്തക ഐഷ സുൽത്താനക്ക് കവരത്തി പോലീസിന്റെ നോട്ടീസ്. ബയോവെപ്പൺ പരാമർശത്തിൽ ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ് നോട്ടീസ്. ഈ മാസം 20ന് കവരത്തി പോലീസ്...

ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലോക്ക്ഡൗൺ അവസാനിക്കും വരെ ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെകെ നാസിഹാണ് ഹരജിയുമായി കോടതിയെ...

‘സർക്കാർ ജീവനക്കാരും ബോട്ടിൽ വേണം’; വിവാദ ഉത്തരവ് പിൻവലിച്ച് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി : ശക്‌തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ലക്ഷദ്വീപിലെ മൽസ്യ ബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിക്കാനുള്ള ഉത്തരവ് ഭരണകൂടം പിൻവലിച്ചു. സർക്കാർ ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങൾ ശക്‌തമായതോടെയാണ് ഉത്തരവ് പിൻവലിക്കാൻ ഭരണകൂടം തയ്യാറായത്. എല്ലാ...

‘തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു’; ഐഷ സുൽത്താന

കവരത്തി: ചിലർ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുവെന്ന് യുവ സംവിധായിക ഐഷ സുൽത്താന. തിങ്കളാഴ്‌ച മീഡിയ വൺ ചാനൽ ചർച്ചക്കിടെ 'ബയോവെപ്പൺ' എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണെന്ന്...

ലോക്ക്ഡൗൺ കാലയളവിൽ ലക്ഷദ്വീപ് നിവാസികൾക്ക് ഭക്ഷ്യക്കിറ്റ് നൽകണം; ഹരജി സമർപ്പിച്ചു

കവരത്തി : ലക്ഷദ്വീപിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെ ദ്വീപ് നിവാസികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ദ്വീപിലെ 80 ശതമാനം ആളുകളുടെയും ഉപജീവനമാർഗം മുടങ്ങിയ...

ലക്ഷദ്വീപിൽ നാളെ നിരാഹാര സമരം; പിന്തുണച്ച് വ്യാപാരികളും

കവരത്തി: ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ആഹ്വാനം ചെയ്​ത നിരാഹാരസമരത്തിന്​ വ്യാപാരികളുടെ പിന്തുണ.​ തിങ്കളാഴ്‌ച​ കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധത്തിന് ഒപ്പം ചേരും. ഇതോടെ ജനവാസമുള്ള മുഴുവൻ ദ്വീപുകളും...
- Advertisement -