Fri, Apr 19, 2024
28.8 C
Dubai
Home Tags Loka jalakam

Tag: loka jalakam

പുരുഷ കുടുംബാംഗം കൂടെയില്ലെങ്കിൽ സ്‍ത്രീകൾക്ക് യാത്രാനുമതിയില്ല; താലിബാൻ

കാബൂള്‍: അഫ്‌ഗാനിൽ പുരുഷൻമാരായ ബന്ധുക്കളുടെ കൂടെയല്ലാതെ സ്‍ത്രീകളെ അധികദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍. ഞായറാഴ്‌ചയാണ് താലിബാന്‍ ഇത് സംബന്ധിച്ച് പ്രസ്‌താവന നടത്തിയത്. ചെറിയ ദൂരപരിധിക്കപ്പുറം അല്ലാതെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത...

പഠിക്കാൻ പുസ്‌തകങ്ങളില്ല; ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രി അറസ്‌റ്റിൽ

ട്രിപോലി: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രിയെ അറസ്‌റ്റ് ചെയ്‌തു. സ്‌കൂളുകളില്‍ വേണ്ടത്ര പാഠപുസ്‍തകങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റ്. ലിബിയയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ മൗസ അല്‍-മെഗരീഫിനെയാണ് അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥികൾക്ക് പാഠപുസ്‍തകം...

കോവിഡ് വ്യാപിക്കുന്നു; വാക്‌സിൻ എടുക്കാത്തവർക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തി ഓസ്ട്രിയ

ബെർലിൻ: കോവിഡ് വാക്‌സിനെടുക്കാത്ത ആളുകൾക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് ഓസ്ട്രിയ. രാജ്യത്ത് രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ വാക്‌സിൻ എടുക്കാത്ത ആളുകൾക്ക് ജോലിക്കും, ഭക്ഷണം വാങ്ങാനും മാത്രമാണ് പുറത്തേക്കിറങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. 20...

യുഎസ് മാദ്ധ്യമ പ്രവര്‍ത്തകന് മ്യാന്‍മറിൽ 11 വര്‍ഷം തടവ്

യാംഗോണ്‍: യുഎസ് മാദ്ധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്‌റ്ററിന് 11 വര്‍ഷം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മർ ഭരണകൂടം. 'ഫ്രോണ്ടിയര്‍ മ്യാന്‍മര്‍' എന്ന ഓണ്‍ലൈന്‍ മാസികയുടെ മാനേജിംഗ് എഡിറ്ററായ ഫെന്‍സ്‌റ്റര്‍ നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുവെന്നും...

ലെബനനിൽ തീവ്രവാദ സംഘങ്ങളുടെ റാലിയിൽ വെടിവെപ്പ്; ആറ് മരണം

ബെയ്‌റൂട്ട്: ലെബനനിൽ തീവ്രവാദ സംഘങ്ങളായ ഹിസ്ബുള്ളയും അമാല്‍ ഗ്രൂപ്പും നടത്തിയ റാലിയില്‍ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ബെയ്‌റൂട്ട് തുറമുഖത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന സ്‌ഫോടനത്തിന്റെ...

പ്രശസ്‌ത ഗ്രീക്ക് സംഗീത സംവിധായകൻ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു

ന്യൂയോർക്ക്: ലോകപ്രശസ്‌ത ഗ്രീക്ക് സംഗീതസംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു. 96 വയസായിരുന്നു. ഹൃദയസ്‌തംഭനത്തെ തുടർന്ന് വ്യാഴാഴ്‌ചയായിരുന്നു അന്ത്യം. ആയിരത്തിലധികം ഗാനങ്ങൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇവയിൽ പലതും ലോകപ്രശസ്‌തങ്ങളാണ്. ചലച്ചിത്രങ്ങൾക്ക് നൽകിയ ടൈറ്റിൽ സ്‌കോറുകളുടെ...

പെറുവിൽ ബോട്ടപകടം; 11 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ലിമ: പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 മരണം. ആറ് പേർക്ക് പരിക്കേറ്റു. പെറുവിലെ യൂറിമാഗുവാസ് ജില്ലയിലെ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് പെറു ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സെക്‌ടോറിയൽ...

ഹെയ്‌തിയിൽ ശക്‌തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഹെയ്‌തി: കരീബിയൻ രാജ്യമായ ഹെയ്‌തിയിൽ ശക്‌തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്). റിക്‌ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തി. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ...
- Advertisement -