Mon, Jun 8, 2026
30.6 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവം; നാട്ടുകാരനെതിരെ കേസെടുത്ത് പോലീസ്

പാലക്കാട്: ജില്ലയിലെ പല്ലശനയിൽ വിവാഹ ആചാരത്തിന്റെ ഭാഗമായി ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. വധുവിന്റെ പരാതിയിൽ, തലമുട്ടിച്ച സുഭാഷിനെതിരെ (ലക്ഷ്‌മണൻ37) കൊല്ലങ്കോട് പോലീസാണ് കേസെടുത്തത്. പല്ലശ്ശന തെക്കുംപുറത്ത് സച്ചിന്റെയും ഭാര്യയും...

വിവാഹ ദിവസം ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട്: ജില്ലയിലെ പല്ലശനയിൽ വിവാഹ ആചാരത്തിന്റെ ഭാഗമായി ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. വിഷയത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട് നൽകാൻ കൊല്ലങ്കോട് പോലീസ് സ്‌റ്റേഷൻ ഓഫീസർക്ക് കമ്മീഷൻ...

പാലക്കാട് ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം; അട്ടിമറി ആരോപണം

പാലക്കാട്: നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് തീ പടർന്നത്. വാളയാർ ദേശീയപാത കൂട്ടുപാത ജങ്ഷന് സമീപം കൊടുമ്പ് പഞ്ചായത്തിലാണ് സംസ്‌കരണ കേന്ദ്രം. ടൺ കണക്കിന് മാലിന്യത്തിലേക്കാണ്...

അട്ടപ്പാടി ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി; നാട്ടുകാർ കാടുകയറ്റി

പാലക്കാട്: അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി. ഷോളയൂർ ജനവാസ മേഖലയിലാണ് പെട്ടിക്കൽ കൊമ്പൻ ഇറങ്ങിയത്. ഷോളയൂർ ചാവടിയൂരിൽ രങ്കന്റെ വീടിന് സമീപം രാവിലെ ആറ് മണിക്കാണ് പെട്ടിക്കൽ കൊമ്പനെത്തിയത്. വനംവകുപ്പും നാട്ടുകാരും ചേർന്ന്...

ഷോളയൂരിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; കാട്ടുപന്നി അക്രമമെന്ന് സംശയം

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്‌ഠൻ (26) ആണ് മരിച്ചത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്‌ഠനെ മരിച്ച...

പാലക്കാട് എഐ ക്യാമറ തകർത്ത സംഭവം; പ്രതികളിൽ ഒരാൾ പിടിയിൽ

പാലക്കാട്: വടക്കാഞ്ചേരി ആയക്കാട് സ്‌ഥാപിച്ച എഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. ക്യാമറ ഇടിച്ചിട്ട വാഹനത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. പുതുക്കോട്...

പാലക്കാട് എഐ ക്യാമറ തകർത്തതിൽ ദുരൂഹത; മനപ്പൂർവമെന്ന് സംശയം

പാലക്കാട്: വടക്കാഞ്ചേരി ആയക്കാട് സ്‌ഥാപിച്ച എഐ ക്യാമറ തകർത്തതിൽ ദുരൂഹത. ഇന്നലെ രാത്രി 11 മണിയോടെയാണ് ഒരു വാഹനം ഇടിച്ചു ക്യാമറ സ്‌ഥാപിച്ച പോസ്‌റ്റ് മറിഞ്ഞു വീണത്. ഇടിച്ച വാഹനം നിർത്താതെ പോവുകയും...

മോഷണക്കുറ്റം ആരോപിച്ചു 17-കാരനെ കെട്ടിയിട്ടു മർദ്ദിച്ചതായി പരാതി

പാലക്കാട്: മാങ്ങയും പണവും മോഷ്‌ടിച്ചെന്ന് ആരോപിച്ചു 17-കാരനെ കെട്ടിയിട്ടു മർദ്ദിച്ചതായി പരാതി. പാലക്കാട് എരുത്തേമ്പതി വണ്ണാമടയിലാണ് സംഭവം. എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ സ്വദേശിയായ കുമാർ രാജിനാണ് (17) മർദ്ദനമേറ്റത്. മരക്കഷ്‌ണവും ചെരുപ്പും...
- Advertisement -