Tag: Malabar News
സ്‌കൂളിലേക്ക് പോകാൻ വഴിയില്ല; പനമരത്ത് പാലത്തിനായി വിദ്യാർഥികളുടെ പ്രതിഷേധം
കൽപ്പറ്റ: സ്‌കൂൾ തുറന്നതിന് പിന്നാലെ വിദ്യാർഥികൾ എത്തിയത് സമര മുഖത്തേക്ക്. വയനാട് പനമരം ഇഞ്ചിമലക്കടവിലെ വിദ്യാർഥികളാണ് സ്‌കൂൾ തുറന്ന ദിവസം തന്നെ സമരവുമായി ഇറങ്ങിയത്. സ്‌കൂളിലേക്കെത്താൻ പാലം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 2019ലെ...
മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിന് പച്ചക്കൊടി
കൽപ്പറ്റ: മേപ്പാടി-ചൂരൽമല റോഡ് പ്രവൃത്തിക്ക് പച്ചക്കൊടി. റോഡിന് ആവശ്യമായ സ്‌ഥലം വിട്ടുനൽകാൻ തോട്ടമുടമകൾ സമ്മതം അറിയിച്ചതോടെയാണ് മലയോര മേഖലയുടെ ഏറെ നാളത്തെ റോഡെന്ന സ്വപ്‍നം പൂവണിയാൻ പോകുന്നത്. റോഡുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ...
പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: ജില്ലയിലെ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു. മുനിസിപ്പൽ യൂത്ത് സെക്രട്ടറി കെപി മൻജൂറിനാണ് വെട്ടേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ മൻജൂർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. മൻജൂറിന് ഒപ്പമുണ്ടായിരുന്ന രണ്ട്...
പനിക്ക് മതപരമായ ചികിൽസ; 11-കാരി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു
കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ണൂർ സിറ്റി പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ്...
പട്ടാപ്പകൽ കാട്ടുപന്നിയെ വേട്ടയാടി കടുവ; കരുവാരക്കുണ്ടിൽ നാട്ടുകാർ പരിഭ്രാന്തിയിൽ
മലപ്പുറം: കരുവാരക്കുണ്ടിൽ ജനവാസ മേഖലയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. സ്വകാര്യ വ്യക്‌തിയുടെ താമസസ്‌ഥലത്ത് എത്തിയ കടുവ കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ ഉച്ചയോടെ തരിശ് കുണ്ടോടയിൽ ചൂളിമ്മൽ എസ്‌റ്റേറ്റിൽ...
ചരിത്ര നിമിഷവുമായി ബാരാപോൾ ജലവൈദ്യുത പദ്ധതി
കണ്ണൂർ: ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ബാരാപോൾ ചരിത്ര നേട്ടത്തിൽ. വാർഷിക ഉൽപ്പാദനമായ 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചതിന്റെ അഭിമാന നേട്ടത്തിലാണ് പദ്ധതി. കൂടാതെ, ബാരാപോളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപ്പാദനമായ...
പേരാമ്പ്ര കൂത്താളിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു
കോഴിക്കോട്: പേരാമ്പ്ര-കുറ്റ്യാടി റോഡിലെ കൂത്താളിയിൽ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ കൃഷ്‌ണയാണ് (15) മരിച്ചത്. കൂത്താളിയിൽ വെച്ച് അഹല്യ സഞ്ചരിച്ച ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലോറിയിടിച്ചാണ് അപകടം...
മതപരമായ ചികിൽസ നൽകി; കണ്ണൂരിൽ പനി ബാധിച്ച് 11-കാരി മരിച്ചു
കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ചു. നാലുവയൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് (11) മരിച്ചത്. കലശലായ പനി മൂലം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ...



































