Tag: Malappuram News
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; 5 പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ്
മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലമ്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം,...
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി
മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതി നൗഷാദുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മൃതദേഹം വെട്ടിനുറുക്കിയ കത്തി വാങ്ങിയ കടയിലും പരിശോധന നടത്തി.
കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍...
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; രക്‌തക്കറ നിര്‍ണായക തെളിവായേക്കും
മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാന്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഫോറന്‍സിക് സംഘത്തിന് ലഭിച്ച രക്‌തക്കറ നിര്‍ണായക തെളിവായേക്കും. കൊലപാതകം നടന്ന മുക്കട്ടയിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വീട്ടില്‍ രണ്ടു ദിവസങ്ങളിലായി ഫോറന്‍സിക്...
ലൈംഗിക ചൂഷണം, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മലപ്പുറത്ത് യുവാവ് അറസ്‌റ്റിൽ
മലപ്പുറം: 16കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, സമൂഹ മാദ്ധ്യമങ്ങളിലൂടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ യുവാവ് അറസ്‌റ്റിൽ. മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ അമൽ ജിത്തിനെയാണ് പോലീസ് അറസ്‌റ്റ്...
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; ഷൈബിന്റെ ഭാര്യയും പ്രതിയായേക്കും
നിലമ്പൂർ: ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ നാട്ടുവൈദ്യനെ അരുംകൊല ചെയ്‌ത സംഭവത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും പ്രതിയായേക്കും. വൈദ്യന്‍ ഷബാ ഷെരീഫിനെ കൊലപ്പെടുത്തിയ ദിവസം താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ഭാര്യ പോലീസിന് മൊഴി...
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിന്റെ സ്വത്ത് തേടി പോലീസ്
മലപ്പുറം: ഒറ്റമൂലി വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ വൻ സ്വത്ത് സാമ്പാദനം തേടി പോലീസ്. ഇയാൾ 300 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്. പത്തു വർഷത്തിനിടെയാണ്...
ജില്ലയിൽ 13 ദിവസം പ്രായമുള്ള കുഞ്ഞിനെ പുഴയിലെറിഞ്ഞ് അമ്മ
മലപ്പുറം: ജില്ലയിൽ പിഞ്ചുകുഞ്ഞിനെ പുഴയിൽ എറിഞ്ഞ് അമ്മ. ഏലംകുളം പാലത്തോളിലാണ് സംഭവം. 13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിൽ എറിഞ്ഞത്.
നിലവിൽ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. അമ്മക്ക് മനസികസ്വാസ്‌ഥ്യം ഉണ്ടെന്നാണ് സൂചന.
Read...
ഒറ്റമൂലി ചികിൽസകന്റെ അരുംകൊല; പ്രതികൾ റിമാൻഡിൽ
മലപ്പുറം: ഒറ്റമൂലി ചികിൽസകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നിലമ്പൂരിൽ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും.
മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
നിലമ്പൂരിലെ...




































