Fri, Jun 19, 2026
33.5 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘കാണെക്കാണെ’ ട്രയ്‌ലറെത്തി; ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ദൃശ്യാനുഭവം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം 'കാണെക്കാണെ'യുടെ ട്രയ്‌ലർ പുറത്തുവിട്ടു. ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ഉയരെ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ...

‘പരാക്രമം’; ഷെയ്ന്‍ നിഗം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്

യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ന്‍ നിഗമിനെ കേന്ദ്ര കഥാപാത്രമാക്കി അര്‍ജുന്‍ രമേശ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. 'പരാക്രമം' എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ...

‘തലൈവി’; ചില രംഗങ്ങൾ മാറ്റണമെന്ന് അണ്ണാ ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്‌പദമാക്കി നിര്‍മിച്ച 'തലൈവി'യിലെ ചില രംഗങ്ങള്‍ വസ്‌തുതാ വിരുദ്ധമെന്ന് അണ്ണാ ഡിഎംകെ. ചിത്രം മികച്ച രീതിയില്‍ വന്നെങ്കിലും ചില രംഗങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന...

മാസ് ലുക്കിൽ ‘പുഴു’ സെറ്റിൽ ജോയിൻ ചെയ്‌ത്‌ മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ ഒരുവർഷത്തിലേറെയായി കണ്ട ലുക്കിനെ പൊളിച്ചടുക്കി 'മേക്കോവർ' നടത്തി വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് തെന്നിന്ത്യയുടെ മെഗാസ്‌റ്റാർ മമ്മൂട്ടി. ആരാധകരെ ആവേശത്തിലാറാടിച്ച താടി പൂർണമായും നീക്കി, മുടിയെ പുതുയ ലുക്കിലേക്ക് വെട്ടിയൊതുക്കി, ഒരു വമ്പൻ...

മഞ്‌ജുവിന് പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരമായി ‘ആയിഷ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

മലയാളത്തിന്റെ സൂപ്പർ സ്‌റ്റാർ മഞ്‌ജു വാര്യരുടെ പുതിയ ചിത്രം 'ആയിഷ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. മഞ്‌ജുവിന് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ പോസ്‌റ്റർ പുറത്തുവിട്ടത്. നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധായകൻ....

ബിജു മേനോന് പിറന്നാൾ സമ്മാനം; ‘ലളിതം സുന്ദരം’ ഫസ്‌റ്റ് ലുക്ക് പുറത്ത്

രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം ബിജു മേനോനും മഞ്‌ജു വാര്യറും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്ന ചിത്രം 'ലളിതം സുന്ദരം' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ബിജു മേനോന് പിറന്നാൾ സമ്മാനമായാണ് ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തിറക്കിയത്....

ഒടിടി റിലീസിനൊരുങ്ങി സൈനു ചാവക്കാടിന്റെ ‘കടല് പറഞ്ഞ കഥ’

സൈനു ചാവക്കാട് സംവിധാനം ചെയ്‌ത ചിത്രം 'കടല് പറഞ്ഞ കഥ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മിക്കുന്ന ചിത്രം ഈ മാസം റിലീസ് ചെയ്യും. ആന്‍സണ്‍ ആന്റണിയാണ് ഏറെ...

മാക്‌ടയുടെ ‘ലെജൻഡ് ഓണർ’ പുരസ്‌കാരം കെഎസ് സേതുമാധവന്

തിരുവനന്തപുരം: ഈ വർഷത്തെ മാക്‌ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ കെഎസ് സേതുമാധവൻ അർഹനായി. ആറ് പതിറ്റാണ്ടുകളായി ചലച്ചിത്ര വേദിക്ക് നൽകിവരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ പരി​ഗണിച്ചാണ് കെഎസ് സേതുമാധവനെ പുരസ്‌കാരത്തിനായി...
- Advertisement -