Tue, May 7, 2024
29.9 C
Dubai
Home Tags MEDICAL OXYGEN

Tag: MEDICAL OXYGEN

ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് കെജ്‌രിവാൾ; 3 മാസത്തിനകം മുഴുവൻ ആളുകൾക്കും വാക്‌സിൻ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുമെന്നും കെജ്‌രിവാൾ അറിയിച്ചു. ഡെൽഹിയിൽ ഇപ്പോൾ...

കേന്ദ്രം ഓക്‌സിജൻ വഴിതിരിച്ച് വിടുന്നു; കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മമത

കൊൽക്കത്ത: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന് കൂടുതൽ ഓക്‌സിജൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗാളിൽ ഓക്‌സിജൻ ആവശ്യകത വർധിക്കുന്നതിനിടെ കേന്ദ്രം...

ഡെൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഡെൽഹിക്ക് മാത്രമായി ഒരു വിദഗ്‌ധ സമിതി രൂപീകരിക്കുന്നതിലും ഇന്ന് കോടതിയുടെ തീരുമാനമുണ്ടാകും. രാജ്യതലസ്‌ഥാനത്ത് പ്രതിദിനം 700 മെട്രിക്...

സംസ്‌ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ആശുപത്രിക്ക് വേണ്ട ഓക്‌സിജൻ കണക്കാക്കാൻ ജില്ലാതല സമിതികളെ നിയോഗിക്കും. സ്വകാര്യ ആശുപത്രികൾക്കുള്ള ഓക്‌സിജൻ എത്തിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'ഓക്‌സിജൻ...

ഓക്‌സിജൻ ലഭിച്ചില്ല; തമിഴ്നാട്ടിൽ 11 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ഓക്‌സിജൻ കിട്ടാത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ കോവിഡ് ബാധിതരുൾപ്പടെ 11 പേര്‍ മരണപ്പെട്ടു. സർക്കാർ ആശുപത്രിയിൽ ചികിൽസയിലുള്ളവരാണ് മരണപ്പെട്ടത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിൻ ക്ഷാമം നേരിട്ടതായി...

കര്‍ണാടകയിലെ ഓക്‌സിജൻ ക്ഷാമം; മരണസംഖ്യ ഉയരുന്നു

ബംഗളൂരു: കര്‍ണാടകയിൽ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. വീണ്ടും 12ഓളം കോവിഡ് രോഗികളാണ് ഓക്‌സിജൻ അഭാവം മൂലം മരണത്തിന് കീഴടങ്ങിയത്. കലബുറഗി ജില്ലയില്‍ പത്തുപേരും ബംഗളൂരുവില്‍ രണ്ടുപേരുമാണ് ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചത്....

ഡെൽഹിക്ക് ആവശ്യമായ ഓക്‌സിജൻ ഉടൻ നൽകണം; കേന്ദ്രത്തിനെതിരെ വീണ്ടും കോടതി

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ ഓക്‌സിജൻ ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം. ഓക്‌സിജൻ ലഭിക്കാത്തതിനാൽ ശനിയാഴ്‌ച പന്ത്രണ്ട് പേർ ഉൾപ്പടെ കഴിഞ്ഞയാഴ്‌ച ഡെൽഹിയിൽ മാത്രം മരിച്ചവരുടെ എണ്ണം 25 ആയതിനെ...

ഓക്‌സിജൻ ക്ഷാമം; യുപിയിൽ 7 കോവിഡ് രോഗികൾ മരിച്ചു

ലക്‌നൗ: ഉത്തർ പ്രദേശിലെ മീററ്റിൽ രണ്ട് ആശുപത്രികളിലായി 7 കോവിഡ് രോഗികൾ മരിച്ചു. ആശുപത്രികളിലെ ഓക്‌സിജൻ ക്ഷാമമാണ് രോഗികളുടെ മരണത്തിന് കാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു, സ്വകാര്യ ആശുപത്രിയായ ആനന്ദിലെ മൂന്ന് രോഗികളും കെഎംസിസി...
- Advertisement -