Sun, Sep 6, 2026
39 C
Dubai
Home Tags Navakerala sadas

Tag: Navakerala sadas

എൽദോസ് കുന്നപ്പിള്ളിക്ക് നേരെ കയ്യേറ്റം; പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ്

കൊച്ചി: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിക്ക് നേരെ കയ്യേറ്റം. നവകേരള യാത്രക്കെതിരായ പ്രതിഷേധത്തിനിടെ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തു വെച്ചാണ് ഒരു സംഘമാളുകൾ...

നവകേരള ബസിനു നേരെ ഷൂ ഏറ്; കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ ഷൂ എറിഞ്ഞു പ്രതിഷേധം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. സംഭവത്തിൽ നാല് കെഎസ്‌യു പ്രവർത്തകരെ പോലീസ്...

നവകേരള സദസ്; മുഖ്യമന്ത്രി വരുന്നദിവസം ഗ്യാസ് ഉപയോഗിച്ചു പാചകം പാടില്ല- വിചിത്ര ഉത്തരവ്

കൊച്ചി: നവകേരള സദസിന്റെ ഭാഗമായി ആലുവ പോലീസ് പുറപ്പെടുവിച്ച വിചിത്ര ഉത്തരവ് വിവാദമാകുന്നു. നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം, സമ്മേളന വേദിക്കരികിൽ പാചകവാതകം ഉപയോഗിച്ച് പാചകം പാടില്ലെന്ന വിചിത്രമായ ഉത്തരവാണ്...

നവകേരള സദസ്; തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിക്ക് സ്‌റ്റേ

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ചിലവിനായി തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. പണം നൽകണമെന്ന് നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മുനിസിപ്പാലിറ്റി...

നവകേരള സദസിൽ മുഴുവൻ അധ്യാപകരും പങ്കെടുക്കണം; വിവാദമായപ്പോൾ തിരുത്ത്

പാലക്കാട്: മുഖ്യമന്ത്രിയുടെ നവകേരള സദസിനോട് അനുബന്ധിച്ചുള്ള വിളംബര ജാഥയിൽ അധ്യാപകർ പങ്കെടുക്കണമെന്ന് നിർദ്ദേശം. നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയുടേതാണ് ഉത്തരവ്. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും പഞ്ചായത്തിലെ മുഴുവൻ...

എടപ്പാളിൽ നവകേരള സദസിനെ അഭിവാദ്യം ചെയ്യാൻ കൊച്ചുകുട്ടികൾ; പ്രധാനാധ്യാപകന് നോട്ടീസ്

മലപ്പുറം: എടപ്പാളിൽ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരുമണിക്കൂറോളം റോഡരികിൽ നിർത്തിയ സംഭവത്തിൽ പ്രധാനാധ്യാപകന് നോട്ടീസ്. മലപ്പുറം എടപ്പാൾ തുയ്യം ഗവ. എൽപി സ്‌കൂളിലെ പ്രധാനാധ്യാപകനായ സേതുമാധവൻ കാടാട്ടിനാണ്...

വിളംബര ജാഥയിൽ ആദിവാസി കുട്ടികൾ; കേസെടുത്ത് സംസ്‌ഥാന ബാലാവകാശ കമ്മിഷൻ

നിലമ്പൂർ: നവകേരള സദസിന്റെ വിളംബര ജാഥയിൽ ആദിവാസി കുട്ടികളെ അണിനിരത്തിയ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. കുട്ടികൾ പഠിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്രധാനാധ്യാപകൻ, നിലമ്പൂർ നഗരസഭാ...

സർവത്ര വിവാദം; നവകേരള സദസിലെ എല്ലാ ഉത്തരവുകളും ഉടൻ പിൻവലിക്കുമെന്ന് സർക്കാർ

കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും തിങ്കളാഴ്‌ചയോടെ പിൻവലിക്കുമെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. ഉത്തരവുകൾ വിവാദമായതിന്റെ പശ്‌ചാത്തലത്തിലാണ്‌ സർക്കാർ തീരുമാനം. നവകേരള സദസിനായി ഇനി വിദ്യാർഥികളെ ഉപയോഗിക്കില്ലെന്നും, കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട്...
- Advertisement -