Thu, May 2, 2024
24.8 C
Dubai
Home Tags New Covid Strain In France

Tag: New Covid Strain In France

‘ഇഹു’വിന്റെ വ്യാപനം കുറവ്, ആശങ്കപ്പെടേണ്ടതില്ല; പഠനം

പാരീസ്: കഴിഞ്ഞ മാസം ഫ്രാൻസിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'ഇഹു' (ഐ എച്ച് യു) ആശങ്കപ്പെടേണ്ട വിധത്തിൽ വ്യാപിക്കുന്നില്ലെന്ന് പുതിയ പഠനം. 'ഇഹു' കേസുകളുടെ എണ്ണം വളരെ കുറവാണെന്ന് പഠനത്തിൽ...

അന്താരാഷ്‌ട്ര യാത്രക്കാര്‍ സത്യവാങ്മൂലം നല്‍കണം, ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് രജിസ്ട്രേഷന്‍; പുതിയ നിര്‍ദേശങ്ങള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനിമുതല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാര്‍ യാത്രാവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും, താന്‍ കോവിഡ്...

യുകെ വിമാന സര്‍വീസുകള്‍ക്ക് ജനുവരി 7 വരെ വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡെല്‍ഹി : യുകെയിലേക്കുള്ള വിമാനസര്‍വീസുകളുടെ വിലക്ക് ജനുവരി 7ആം തീയതി വരെ നീട്ടി ഇന്ത്യ. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് നീട്ടാന്‍ ഇന്ത്യ...

ജനിതകമാറ്റം സംഭവിച്ച കോവിഡ്; യൂറോപ്യന്‍ രാജ്യങ്ങളില്‍ വാക്‌സിനേഷന് തുടക്കം

യൂറോപ്പ് : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തിയതോടെ കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍. ലണ്ടനിലും, തെക്കന്‍ ഇംഗ്‌ളണ്ടിലും കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള കോവിഡ് വൈറസ് തന്നെയാണ് മറ്റിടങ്ങളിലും കണ്ടെത്തിയതെന്നത്...

കൊറോണയുടെ ‘യുകെ അവതാരം’ ഫ്രാൻസിലേക്ക്; ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തു

പാരിസ്: ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിന്റെ ആദ്യ കേസ് ഫ്രാൻസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിവ്യാപന ശേഷിയുള്ളതിനാൽ പുതിയ വൈറസിന്റെ വരവിൽ ഫ്രാൻസ് ആശങ്കയിലാണ്. ഡിസംബർ 19ന് യുകെയിലെ ലണ്ടനിൽ നിന്ന്...
- Advertisement -