Sun, May 12, 2024
37 C
Dubai
Home Tags Night Curfew In Lakshadweep

Tag: Night Curfew In Lakshadweep

ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം; കളക്‌ടർക്ക് കത്ത് നൽകി കവരത്തി പഞ്ചായത്ത്

കവരത്തി: ലോക്ക്ഡൗൺ വന്നതോടെ പട്ടിണിയിലായ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം എന്നാവശ്യപ്പെട്ട് കവരത്തി പഞ്ചായത്ത് കളക്‌ടർക്ക് കത്ത് നൽകി. ലക്ഷദ്വീപിൽ ഇതുവരെയും സർക്കാർ സഹായമെത്തിയിട്ടില്ല. പഞ്ചായത്തുകൾ ഫണ്ടില്ലാത്തതിനാൽ നിസഹായാവസ്‌ഥയിലാണ്. രണ്ട് മാസത്തോളമായി...

കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ലക്ഷദ്വീപ് ജനങ്ങൾ; അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല

കവരത്തി: കോവിഡ് വ്യാപനത്തിന്റെ പേരിൽ, യാതൊരു മുന്നൊരുക്കവും നടത്താതെ ലക്ഷദ്വീപിൽ പ്രഖ്യാപിച്ച കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ദ്വീപിലെ ജനങ്ങൾ. കർഫ്യൂ അനന്തമായി നീട്ടിയതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ദ്വീപ് നിവാസികൾ. 40 ദിവസമായി തൊഴിലിന്...

കോവിഡ് കർഫ്യൂ; ലക്ഷദ്വീപിൽ ഒരാഴ്‌ച കൂടി നീട്ടി

കവരത്തി : അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ കർഫ്യൂ വീണ്ടും നീട്ടി. ദ്വീപുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അടുത്ത ഒരാഴ്‌ച കൂടി കർഫ്യൂ നീട്ടിയത്. കർഫ്യൂ നീട്ടിയ സാഹചര്യത്തിൽ...

ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം; കടകൾ അടച്ചിടും

കവരത്തി: ലക്ഷദ്വീപ്​ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ഇന്ന് ജനകീയ നിരാഹാര സമരം നടത്തും. 12 മണിക്കൂറാണ് നിരാഹാര സമരം. ദ്വീപിലെ വ്യാപാരികളും നിരാഹാര സമരത്തിന്...

ലക്ഷദ്വീപില്‍ ജനഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; കാന്തപുരം

കോഴിക്കോട്: ലക്ഷദ്വീപില്‍ ജനഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. വിഷയത്തിൽ കത്തയച്ചതിനെ തുടര്‍ന്ന് ടെലിഫോണില്‍ വിളിച്ചാണ്...

ബോട്ടുകളിൽ നിരീക്ഷണത്തിന് സർക്കാർ ഉദ്യോഗസ്‌ഥർ; പ്രതിഷേധക്കാരെ ഭയപ്പെടുത്താനെന്ന് ദ്വീപ് നിവാസികൾ

കവരത്തി: ലക്ഷദ്വീപിൽ നിരീക്ഷണത്തിനായി ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിക്കാൻ ദ്വീപ് ഭരണകൂടം. സുരക്ഷാ മുൻകരുതലിന്റെ പേരിലാണ് ദ്വീപിലെ പ്രാദേശിക മൽസ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിച്ച് നിരീക്ഷണം നടത്താൻ അഡ്‌മിനിസ്‌ട്രേറ്റർ ഉത്തരവിട്ടിരിക്കുന്നത്. ദ്വീപുകളിലേക്ക് വരുന്ന...

വികസനത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ ഉദ്യോഗസ്‌ഥർ ലക്ഷദ്വീപിൽ; പ്രതിഷേധം

കവരത്തി: വികസനകാര്യങ്ങളെ കുറിച്ച്‌ ബോധവൽക്കരണം നടത്താൻ ലക്ഷദ്വീപിൽ എത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ പ്രതിഷേധം. അമിനി ദ്വീപിലെത്തിയ ഉദ്യോഗസ്‌ഥരെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്‌കരിച്ചു. മറ്റ് ദ്വീപുകളിലും ഉദ്യോഗസ്‌ഥരെ പ്രതിഷേധമറിയിച്ചു. ഓരോ ദ്വീപിലും പ്രത്യേകം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്‌ഥർക്ക് ചുമതല...

ഗോവയിൽ എന്തുകൊണ്ട് ബീഫ് നിരോധിക്കുന്നില്ല? ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിയെ വിമർശിച്ച് ശിവസേന

മുംബൈ: ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കുന്ന നിയമ പരിഷ്‌കാരങ്ങളിൽ രൂക്ഷ വിമർശനവുമായി ശിവസേന. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾ സാമുദായിക സ്‌പർദ ഉദ്ദേശിച്ചുള്ളതാണെന്ന് ശിവസേനാ എംപി സഞ്‌ജയ്‌ റാവത്ത് കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ...
- Advertisement -