Tag: Nipah Virus
ആറു പേർക്ക് കൂടി നിപ ലക്ഷണം
കോഴിക്കോട്: ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നിപ രോഗലക്ഷണം പ്രകടമായി. ആറു പേര്‍ക്കാണ് ഇന്ന് രോഗലക്ഷണം കണ്ടെത്തിയത്. ഇതോടെ രോഗലക്ഷണം പ്രകടമായവരുടെ എണ്ണം എട്ടായി. അതേസമയം, നിപ ബാധിച്ച് മരണപ്പെട്ട 12 വയസുകാരന്റെ സമ്പര്‍ക്ക...
നിപ; മരണപ്പെട്ട കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ കൂടുതൽ പേർ
കോഴിക്കോട്: നിപ ബാധിച്ച് മരണപ്പെട്ട 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേര്‍. നേരത്തെ 188 ആയിരുന്ന പട്ടികയിൽ നിലവില്‍ 251 പേരാണുള്ളത്. ഇവരിൽ 32 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്....
നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ല; കേന്ദ്രസംഘം
കോഴിക്കോട്: നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്‌ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ നിപ വ്യാപനത്തിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍...
നിപ; ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം- ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ സമ്പര്‍ക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ നിപ...
നിപ: അതീവജാഗ്രതയിൽ കോഴിക്കോട്; ഒരാഴ്‌ച നിർണായകം
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധയേറ്റ് പന്ത്രണ്ടുകാരൻ മരണപ്പെട്ടതിനെ തുടർന്ന് കനത്ത ജാഗ്രത. വൈറസ് വ്യാപനം തടയുന്നതിൽ അടുത്ത ഒരാഴ്‌ച നിർണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച്...
മരിച്ച 12കാരന്റെ മാതാവിന് പനി; സമ്പർക്ക പട്ടിക വിപുലപ്പെടാൻ സാധ്യത
കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12കാരന്റെ മാതാവിന് ചെറിയ പനിയുള്ളതായി വിവരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമിക സമ്പർക്ക വിഭാഗത്തിലുള്ള ഇവർ സർവൈലൻസ് ടീമിന്റെ നിരീക്ഷണത്തിലാണ്. ഇവർ ഉൾപ്പടെയുള്ളവരെ കോഴിക്കോട് മെഡിക്കൽ...
കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്‌റ്റ് 27 മുതല്‍ 31 വരെയുള്ള റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. 27ന് വീടിനടുത്ത് അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിച്ചു. 29ന്...
നിപ; കേന്ദ്രസംഘം കോഴിക്കോട് എത്തി
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ രോഗം സ്‌ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്. മരണപ്പെട്ട കുട്ടി റംബൂട്ടാന്‍ കഴിച്ചെന്ന് കരുതുന്ന സ്‌ഥലം...





































