Tue, Apr 23, 2024
37.8 C
Dubai
Home Tags P Chidambaram

Tag: P Chidambaram

പ്രധാനമന്ത്രി ഉത്തരവാദിത്വം മറക്കുന്നു; പി ചിദംബരം

ന്യൂഡെൽഹി: കോവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. ഉത്തരവാദിത്വം മറന്ന് മോദി എന്തിനാണ് നാല് റാലികൾ നടത്തുന്നതെന്ന് പി ചിദംബരം ട്വീറ്റ്...

പ്രതിഷേധിക്കുന്ന കര്‍ഷകർ കേന്ദ്രത്തിന് ശത്രുക്കൾ; പി ചിദംബരം

ചെന്നൈ: കര്‍ഷക സമരം ആരംഭിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും കർഷകരുടെ പ്രശ്‌നങ്ങൾക്ക്‌ ചെവികൊടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി കേരളം മുതല്‍ അസം വരെ...

അവര്‍ കര്‍ഷകരല്ല എങ്കിൽ ചര്‍ച്ചക്ക് വിളിക്കുന്നത് എന്തിന്;  ചിദംബരം

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്നവര്‍ക്കിടയില്‍ 'ദേശവിരുദ്ധ' ഘടകങ്ങളായ  ചിലര്‍ നുഴഞ്ഞു കയറിയെന്ന തരത്തില്‍ നിരന്തരം പ്രസ്‌താവനകള്‍ നടത്തുന്ന കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ  കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 'കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഖലിസ്‌ഥാനികള്‍, പാകിസ്‌ഥാന്‍-ചൈന...

പരാജയപ്പെടുത്താൻ ആവില്ലെന്ന് ആര് പറഞ്ഞു? ബിഹാറിൽ പ്രതീക്ഷ വെച്ച് പി ചിദംബരം

ന്യൂഡെൽഹി: ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ബിഹാർ തെരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്നും ചിദംബരം പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും...

ആര്‍ട്ടിക്കിള്‍ 370; കോണ്‍ഗ്രസിന്റേത് വിഘടന വാദികളുടെ ഭാഷ; ബിജെപി

ന്യൂഡെല്‍ഹി: ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്‌ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന് പി. ചിദംബരം പറഞ്ഞതിന് പിന്നാലെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ബിജെപി രംഗത്ത്. കോണ്‍ഗ്രസ് വിഘടന വാദികളുടെ ഭാഷ സംസാരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ്...

ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കല്‍; സഖ്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്

ജമ്മുകശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നു എന്ന് മുതിര്‍ന്ന നേതാവ് പി.ചിദംബരം. കശ്‌മീരില്‍ രൂപീകരിച്ച പുതിയ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 'കശ്‌മീരിലെ മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370...

ഒരിക്കൽ കൂടി ‘നമസ്‍തേ ട്രംപ്’ നടത്തുമോ?; മോദിയെ പരിഹസിച്ച് ചിദംബരം

ന്യൂ ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഇന്ത്യ മൂടി വക്കുന്നു എന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് പി...

പുഴുക്കളുടെ പാത്രം തുറക്കുകയാണോ?; റഫേലിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് ചിദംബരം

ന്യൂഡെൽഹി: റഫേൽ കാരാറിലെ ഓഫ്സെറ്റ് കരാറുകൾ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ വിമർശിച്ചുള്ള കം‌പ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര...
- Advertisement -