Thu, Apr 18, 2024
29.8 C
Dubai
Home Tags P Chidambaram

Tag: P Chidambaram

നാര്‍ക്കോട്ടിക് ജിഹാദ്: മുതലെടുപ്പ് നടത്തുന്നവർ ഗുജറാത്തിൽ പിടികൂടിയത് മറക്കരുത്; പി ചിദംബരം

ന്യൂഡെല്‍ഹി: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വികൃത ചിന്തയാണ് നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്‌താവനയിലൂടെ പുറത്ത് വന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇന്ത്യന്‍ എക്‌സ്‌പ്രസിലെഴുതിയ ലേഖനത്തിലായിരുന്നു ബിഷപ്പിനെതിരെ ചിദംബരം പ്രതികരിച്ചത്. "ഹിന്ദുത്വ...

ജനങ്ങൾ ചെയ്യേണ്ടത് ബിജെപിയുടെ ഒറ്റയാന്‍ ഹൈക്കമാൻഡ് ചെയ്‌തു; പി ചിദംബരം

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ വിജയ് രൂപാണിയുടെ രാജിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. രൂപാണിയെ വിശ്വാസ വോട്ടെടുപ്പില്ലാതെ ബിജെപിയുടെ ഒറ്റയാന്‍ ഹൈക്കമാൻഡ് പുറത്താക്കിയെന്നും 2022ല്‍ ഗുജറാത്തിലെ ജനങ്ങള്‍ ചെയ്യേണ്ട കാര്യമായിരുന്നു അതെന്നും...

ഗോവ പിടിക്കാനുറച്ച് കോൺഗ്രസ്; ചുക്കാൻ പിടിക്കാൻ ചിദംബരം

ന്യൂഡെൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവ പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. ഇതിന്റെ ആദ്യപടിയെന്നോണം മുതിർന്ന നേതാവ് പി ചിദംബരത്തെ പാർടി തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചിരിക്കുകയാണ് കോൺഗ്രസ്. എഐസിസി ജനറൽ...

ചോർത്തൽ സംബന്ധിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണം; പി ചിദംബരം

ന്യൂഡെൽഹി: പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നോ ഇല്ലയോ എന്ന് വ്യക്‌തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ഇത് സംബന്ധിച്ച് മോഡി പാർലമെന്റിൽ പ്രസ്‌താവന നടത്തണമെന്നും...

കോവിഡിൽ കേന്ദ്രത്തിന്റെ കുറ്റസമ്മതമാണ് ആരോഗ്യമന്ത്രിയുടെ രാജി; പി ചിദംബരം

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ തോറ്റുപോയെന്ന പരോക്ഷ സന്ദേശമാണ് ഹർഷ വർധന്റെ രാജി സൂചിപ്പിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് മുമ്പായി 11 മന്ത്രിമാർ രാജിവെച്ച...

ജമ്മു കശ്‌മീർ ഒരു ജനതയാണ്, റിയല്‍ എസ്‌റ്റേറ്റ് ഭൂമിയല്ല; പി ചിദംബരം

ന്യൂഡെല്‍ഹി: ജമ്മു കശ്‌മീർ റിയല്‍ എസ്‌റ്റേറ്റ് ഭൂമിയല്ല എന്നത് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണമെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. സ്വാതന്ത്ര്യത്തിനൊപ്പം പ്രത്യേക പദവിയുള്ള സംസ്‌ഥാനമെന്ന നിലയിലാണ് ജമ്മു കശ്‌മീരിനെ...

രാജ്യത്തെ വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധന; പി ചിദംബരം

ന്യൂഡെൽഹി: രാജ്യത്ത് അനുഭവപ്പെടുന്ന വിലക്കയറ്റത്തിന് കാരണം ഇന്ധന വിലയിലെ വർധനവാണെന്ന് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. മെയ് മാസത്തിൽ റീടെയ്ൽ വിലക്കയറ്റം 6.3 ശതമാനമായി ഉയർന്നെന്ന റിപ്പോർട്...

‘വാക്‌സിൻ മുടങ്ങുന്ന ഘട്ടത്തിൽ നഷ്‌ടപ്പെടുന്ന ജീവനാരാണ് ഉത്തരവാദി’; വിമർശിച്ച് പി ചിദംബരം

ഡെൽഹി: വാക്‌സിൻ നിർമാണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അലംഭാവത്തെ വിമർശിച്ച് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. കോവാക്‌സിൻ നിർമാണത്തിനായി മറ്റ് കമ്പനികളെ ക്ഷണിക്കാത്തത് സർക്കാരിന്റെ ഉദാസീനതയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. വാക്‌സിൻ വിതരണം...
- Advertisement -