Tag: Poetry Theft Controversy
വള്ളത്തോൾ നാരായണ മേനോൻ; മഹാകവിക്കിന്ന് ജൻമദിനം
തിരൂർ: കാവ്യശൈലിയിലെ ശബ്‌ദ സൗന്ദര്യം കൊണ്ടും, സർഗാത്‌മകത കൊണ്ടും അനുഗൃഹീതനായ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ജൻമദിനമാണ് ഇന്ന് ഒക്‌ടോബർ 16ന്.
മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും...
‘ഗൗരിയമ്മ’; തരംഗമായി അഭിലാഷ് കോടവേലിൽ രചിച്ച കവിത
ആലപ്പുഴ: കേരളത്തിന്റെ വിപ്ളവ നക്ഷത്രം കെആർ ഗൗരിയമ്മയ്‌ക്ക് സമർപ്പണം ചെയ്‌തുകൊണ്ട് അഭിലാഷ് കോടവേലിൽ രചിച്ച, ഏഴര മിനിറ്റോളം നീണ്ടുനിൽക്കുന്ന കവിത സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു.
വേണു തിരുവിഴ സംഗീതം നൽകി കൂറ്റുവേലി ബാലചന്ദ്രൻ ആലപിച്ചിരിക്കുന്ന ഈ...
ദരിദ്ര ബ്രാഹ്‌മണനും രാജ്യദ്രോഹി മുസ്‌ലിമും; ‘പുകസ’യുടെ വിവാദ ഹൃസ്വചിത്രങ്ങൾ പിൻവലിച്ചു
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇടതുപക്ഷ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം(പുകസ) തയാറാക്കിയ ഹൃസ്വചിത്രങ്ങൾക്ക് എതിരെ വ്യാപക വിമര്‍ശനം ഉയർന്നതിന് പിന്നാലെ ചിത്രങ്ങൾ പിൻവലിച്ചു. മുസ്‌ലിമിനെ രാജ്യദ്രോഹിയായും ബ്രാഹ്‌മണ സമുദായത്തെ ദരിദ്രരായും...
മലയാളത്തിൽ വീണ്ടും കവിതാ മോഷണ വിവാദം; പരാതിയുമായി സംഗീത് രവീന്ദ്രൻ
മലപ്പുറം: മലയാളത്തിൽ വീണ്ടും കവിതാ മോഷണ വിവാദം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രനാണ് പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് അജിത്രി ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഗീത് രവീന്ദ്രന്റെ പേരിൽ...