Thu, Apr 25, 2024
30.3 C
Dubai
Home Tags Postal Voting Rights

Tag: Postal Voting Rights

ഇ-തപാൽ വോട്ട്; ആദ്യ ഘട്ടത്തിൽ പ്രവാസികളില്ല

ന്യൂഡെൽഹി: ഇ-തപാൽ വോട്ടിന്റെ ആദ്യ ഘട്ടത്തിൽ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരമില്ലെന്ന് റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലവില്‍ തപാൽ വോട്ട് സര്‍വീസ് ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് മാത്രമേ ഉള്ളൂ....

പ്രത്യേക വോട്ടര്‍ പട്ടിക; രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 5351 പേരെ കൂടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രത്യേക വോട്ടര്‍ പട്ടികയില്‍ രണ്ടാം ദിവസം ഇടം നേടിയത് 5351 ആളുകള്‍. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. 24621...

തദ്ദേശ തിരഞ്ഞെടുപ്പ്; തപാൽ വോട്ടിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. കോവിഡ് ചികിൽസയിൽ ഉള്ളവർക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിച്ചുകൊണ്ടുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്‌റ്റ്) നാളെ...

തപാൽ വോട്ട്; 5 ജില്ലകളിലെ പട്ടിക നവംബർ 29 മുതൽ തയാറാക്കും

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിച്ചുകൊണ്ടുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്‌റ്റ്) നവംബർ 29 മുതൽ തയാറാക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾക്കായുള്ള പ്രത്യേക...

കോവിഡ് പ്രതിസന്ധി; തപാൽ വോട്ട് മാദ്ധ്യമ പ്രവർത്തകർക്കും അനുവദിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് സൗകര്യം മാദ്ധ്യമ പ്രവർത്തകർക്കും അനുവദിക്കണമെന്ന ആവശ്യവുമായി കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ). കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ടടക്കം അനുവദിച്ചു കൊണ്ട് തിരഞ്ഞെടുപ്പ്...

കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം; തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ വീടുകളിലേക്കെത്തും. ആരോഗ്യ വകുപ്പിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ...
- Advertisement -