Tag: Pravasilokam_Oman
ഒമാനില്‍ 15 പേര്‍ക്ക് കൂടി ഒമൈക്രോണ്‍; ബൂസ്‌റ്റര്‍ ഡോസിന്റെ സമയ പരിധി കുറച്ചു
മസ്‍കറ്റ്: ഒമാനില്‍ 15 പേര്‍ക്ക് കൂടി കോവിഡ് വൈറസിന്റെ ഒമൈക്രോണ്‍ വകഭേദം സ്‌ഥിരീകരിച്ചു. കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക,...
യുഎഇയില്‍ നിന്നുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകളുമായി ഒമാൻ
മസ്‍കറ്റ്: യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കി. ഇത് സംബന്ധിച്ച് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും പ്രത്യേക സര്‍ക്കുലര്‍ നല്‍കി.
ഒമാനിലെയും യുഎഇയിലെയും പൗരൻമാര്‍ക്ക്...
പൊതുസ്‌ഥലങ്ങളിലെ ഒത്തുചേരലിന് വിലക്ക്; കർശന നിയന്ത്രണങ്ങളുമായി ഒമാൻ
മസ്‌കറ്റ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. പള്ളികൾ, ഹാളുകൾ, പൊതുസ്‌ഥലങ്ങൾ എന്നിവിടങ്ങളിൽ വിവാഹ, മരണാനന്തര ചടങ്ങുകൾ നടത്തുന്നത് വിലക്കിയതായി കോവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്ന...
ലഹരിക്കടത്ത്; ഒമാനിൽ രണ്ട് പ്രവാസികള്‍ പിടിയില്‍
മസ്‍കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് പ്രവാസികളെ പിടികൂടി പോലീസ്. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.
പിടിയിലായ രണ്ട് പേരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവർ...
ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യത; ഒമാനിൽ ജാഗ്രത നിർദ്ദേശം
മസ്‌ക്കറ്റ്: ഒമാനിൽ ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കിയത്.
രാജ്യത്ത് മുസന്ദം,...
അനധികൃത മൽസ്യബന്ധനം; ഒമാനിൽ നാല് പ്രവാസികൾ പിടിയിൽ
മസ്‌ക്കറ്റ്: അനധികൃത മൽസ്യബന്ധനം നടത്തിയതിന് ഒമാനിൽ നാല് പ്രവാസികൾ അറസ്‌റ്റിൽ. അൽ വുസ്‌തത ഗവർണറേറ്റിലെ ദുഖം വിലായത്തിൽ നിന്നുമാണ് 4 പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിലവിൽ റോയൽ ഒമാൻ പോലീസിന്റെ കസ്‌റ്റഡിയിൽ...
ഡീസല്‍ കള്ളക്കടത്ത്; ഒമാനിൽ എട്ട് പ്രവാസികള്‍ അറസ്‌റ്റില്‍
മസ്‍കറ്റ്: വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം ഒമാനില്‍ പിടിയിൽ. ഒമാന്‍ കോസ്‌റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെയാണ് അറസ്‌റ്റ് ചെയ്‌തത്.
ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ...
ഒമാനിൽ ബസിന് തീപിടിച്ചു; ആളപായമില്ല
മസ്‍കറ്റ്: ഒമാനിലെ തെക്കൻ ശർഖിയയിൽ ബസിന് തീപിടിച്ചു. തെക്കൻ ശർഖിയയിലെ തയർ വിലായത്തിലായിരുന്നു അപകടം നടന്നതെന്ന് സിവിൽ ഡിഫൻസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റര്‍ സിറ്റി ബസിനാണ് ഇന്നലെ...




































