Thu, May 2, 2024
24.8 C
Dubai
Home Tags Presidential Election

Tag: Presidential Election

‘ശക്‌തനായ രാഷ്‌ട്രപതി സ്‌ഥാനാർഥിയെ നിർത്താൻ കഴിയാത്ത പ്രതിപക്ഷം എങ്ങനെ കഴിവുള്ള പ്രധാനമന്ത്രിയെ നൽകും’

മുംബൈ: വരാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ശക്‌തനായ ഒരു സ്‌ഥാനാർഥിയെ നിർത്താൻ കഴിയാത്ത പ്രതിപക്ഷത്തിന് എങ്ങനെ കഴിവുള്ള പ്രധാനമന്ത്രിയെ നൽകാൻ കഴിയുമെന്ന് ജനങ്ങൾ ചോദിച്ചേക്കാമെന്ന് ശിവസേന. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്നുവരുന്ന സ്‌ഥിരം പേരുകളായ...

സേവനം തുടരുന്നതിൽ സന്തോഷം; സ്‌ഥാനാർഥി വാഗ്‌ദാനം നിരസിച്ചതിന് പിന്നാലെ പവാർ

മുംബൈ: ഇന്ത്യൻ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ തന്റെ പേര് നിർദ്ദേശിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർദ്ദേശം നിരസിച്ചതായി നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ ശരദ് പവാർ. “സാധാരണക്കാരുടെ ക്ഷേമത്തിനായി എന്റെ സേവനം തുടരുന്നതിൽ എനിക്ക്...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ആം തീയതി

ന്യൂഡെൽഹി: രാജ്യത്ത് പതിനാറാമത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ആം തീയതി നടക്കും. ജൂലൈ 21ആം തീയതിയാണ് ഫലപ്രഖ്യാപനം നടത്തുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി. കൂടാതെ രാജ്യസഭാ സെക്രട്ടറി ജനറൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വരാണാധികാരിയാകുമെന്നും,...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. നിലവിലെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലെെ 25ന് അവസാനിക്കുന്ന പശ്‌ചാത്തലത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 62 പ്രകാരമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 776 പാർലമെന്റംഗങ്ങളും 4,120 നിയമസഭാംഗങ്ങളും...
- Advertisement -