Sun, May 5, 2024
32.1 C
Dubai
Home Tags PSC Rank list

Tag: PSC Rank list

ആവശ്യങ്ങൾ പരിശോധിക്കാമെന്ന് സര്‍ക്കാര്‍; ചര്‍ച്ച തൃപ്‌തികരം, സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികൾ

തിരുവനന്തപുരം: സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പരിശോധിക്കാമെന്ന ഉറപ്പ് ഉദ്യോഗസ്‌ഥര്‍ നൽകിയതായും ചര്‍ച്ചക്ക്...

ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 4.30നാണ് ചര്‍ച്ച. എൽജിഎസ്, സിപിഒ ഉദ്യോഗാർഥികളുമായാണ് ചർച്ച. ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും...

എൽജിഎസ് റാങ്ക്‌ ലിസ്‌റ്റ് കാലാവധി ഓഗസ്‌റ്റ് 3 വരെ നീട്ടി

തിരുവനന്തപുരം: പിഎസ്‌സിയുടെ ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ലിസ്‌റ്റ് ഓഗസ്‌റ്റ് 3 വരെ നീട്ടി. അതുകൊണ്ട് തന്നെ ഏപ്രിൽ-മെയ് മാസങ്ങളിലെ വിരമിക്കൽ മൂലം വരുന്ന ഒഴിവുകളും ഇപ്പോഴുള്ള ലിസ്‌റ്റിൽ ഉള്ളവർക്ക് ലഭിക്കും. റാങ്ക് ലിസ്‌റ്റിൽ പിന്നിലുള്ളവർക്കും...

പിഎസ്‌സി വിവാദം; കേന്ദ്ര ഇടപെടൽ വേണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

ന്യൂഡെൽഹി: പിഎസ്‌സി നിയമന വിവാദത്തിൽ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ലോക്‌സഭയിലെ ശൂന്യ വേളയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. പിഎസ്‌സിയും സംസ്‌ഥാന സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നില്ലെന്നും പിന്നിൽ ഗൂഢ താൽപര്യങ്ങൾ...

ആദ്യഘട്ട ചർച്ച പരാജയം; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരും; പിഎസ്‌സി ഉദ്യോഗാർഥികൾ

തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്‌തമാകുന്നു. എൽജിഎസ്, സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം തുടരുമെന്നാണ്...

റാങ്ക് ലിസ്‌റ്റ് നീട്ടണം; സെക്രട്ടറിയേറ്റിന് മുൻപിൽ ശയന പ്രദക്ഷിണവുമായി ഉദ്യോഗാർഥികൾ

തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പ്രതിഷേധം ശക്‌തമാവുന്നു. കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾ...

ആയിരത്തിലേറെ ഒഴിവുകൾ; നിയമനം നൂറിൽ താഴെ ഉദ്യോഗാർഥികൾക്ക് മാത്രം; ആശങ്ക

മലപ്പുറം: ഹയർ സെക്കണ്ടറി റാങ്ക് പട്ടികയിൽ 12,000 ഉദ്യോഗാർഥികൾ നിലവിലുള്ളപ്പോഴും ഒഴിഞ്ഞുകിടക്കുന്നത് ആയിരക്കണക്കിന് തസ്‌തികകൾ. നിലവിൽ നിയമനം ലഭിച്ചത് നൂറിൽ താഴെ പേർക്ക് മാത്രമാണ്. ഇതോടെ കടുത്ത ആശങ്കയിലായി ഉദ്യോഗാർഥികൾ പട്ടികയുടെ കാലാവധി...

493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി 6 മാസത്തേക്ക് ദീർഘിപ്പിച്ചു

തിരുവനന്തപുരം: 493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി 6 മാസം കൂടി ദീർഘിപ്പിച്ചു. കേരള പബ്ളിക്ക് സർവീസ് കമ്മീഷൻ റൂൾസ് ഓഫ് പ്രൊസീജയറിലെ 13ആം ചട്ടം പ്രകാരമാണ് റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചത്....
- Advertisement -