Tag: rape case
കായിക അധ്യാപകന്റെ അറസ്‌റ്റ്; സഹായിയായ യുവതിയും പിടിയിൽ
താമരശ്ശേരി: വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തെ തുടർന്ന് പിടിയിലായ കായികാധ്യാപകന്റെ സഹായിയായ യുവതിയും അറസ്‌റ്റിൽ. കോഴിക്കോട് നെല്ലിപ്പൊയിൽ മീൻമുട്ടി വട്ടപ്പാറ സ്വദേശിയായ കായികാധ്യാപകൻ വിടി മനീഷായിരുന്നു പൂർവ വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് അറസ്‌റ്റിലായത്. ഇയാൾക്ക്...
വിദ്യാർഥിനിക്ക് പീഡനം; ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയ അധ്യാപകൻ അറസ്‌റ്റിൽ
കാസർഗോഡ്: വിദ്യാർഥിനിയെ പീഡിപ്പിച്ച് ഫോട്ടോകൾ പകർത്തിയ അധ്യാപകൻ അറസ്‌റ്റിൽ. സുബ്രമഹ്ണ്യയിലെ ഹൈസ്‌കൂൾ അധ്യാപകൻ റായ്ച്ചൂർ സ്വദേശി ഗുരുരാജിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇയാൾ, വിദ്യാർഥിനിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് കുട്ടിയുടെ...
കോട്ടയത്ത് പതിനാല് വയസുകാരി പീഡനത്തിനിരയായി
കോട്ടയം: മണർകാട് പതിനാല് വയസുകാരി പീഡനത്തിനിരയായി. മധ്യവയസ്‌കൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസം മുൻപ് പാമ്പാടിയിലെ ആശുപത്രിയിൽ വയറു വേദനയ്‌ക്കായി...
മെഡിക്കൽ കോളേജില്‍ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ച കേസ്; ആംബുലന്‍സ് ഡ്രൈവര്‍ അറസ്‌റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്‌റ്റിലായത്. പോക്‌സോ കേസുകളില്‍ പ്രതിയാണ് സന്ദീപ്. ജൂലൈ 30നായിരുന്നു സംഭവം.
മെഡിക്കല്‍...
ഇരയെ വിവാഹം കഴിക്കണമെന്ന് ആവശ്യം; ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം ആവശ്യപ്പെട്ട് പ്രതി റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ഇരയായ പെണ്‍കുട്ടിയും പ്രതിക്ക് ജാമ്യം നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹരജി...
കൊട്ടിയൂർ പീഡനക്കേസ്; പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി
ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്‌ടപ്രകാരമാണെന്ന് വിശദീകരിച്ച് ഇരയായ പെൺകുട്ടി...
പീഡനക്കേസ്; കോഴിക്കോട്ടെ കായികാധ്യാപകന് എതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്
കോഴിക്കോട്: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ കോഴിക്കോട് കട്ടിപ്പാറയിലെ കായികാധ്യാപകൻ മനീഷിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുക ഇയാളുടെ സ്‌ഥിരം രീതിയാണെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. സ്‌കൂൾ...
ബലാൽസംഗ കേസ്; മയൂഖ ജോണിയുടെ പരാതിയിൽ യുവതിയുടെ മൊഴിയെടുക്കും
തൃശൂർ: സുഹൃത്തിനെ ബലാൽസംഗം ചെയ്‌തെന്ന ഒളിമ്പ്യൻ മയൂഖ ജോണിയുടെ പരാതിയിൽ ഇരയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തുക.
സുഹൃത്തിന്റെ പീഡന കേസ് പോലീസും മുൻ വനിതാ...





































