Thu, May 2, 2024
24.8 C
Dubai
Home Tags Serum institute

Tag: serum institute

കോവിഡ് വാക്‌സിൻ അവലോകനം; പ്രധാനമന്ത്രിയുടെ ത്രിനഗര സന്ദർശനം നാളെ

ന്യൂഡെൽഹി: കോവിഡ് 19 പ്രതിരോധ വാക്‌സിൻ വികസനത്തിന്റെ പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിന് സമീപമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡില സന്ദർശിക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അറിയിച്ചു....

കോവിഡ് വാക്‌സിൻ ജനുവരിയോടെ വിതരണം ചെയ്യും; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്

ന്യൂഡെൽഹി: 2021 ജനുവരിയോടെ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട്. കോവിഷീൽഡ് വാക്‌സിനാണ് ലഭ്യമാക്കുക. സർക്കാർ അനുമതി ലഭിച്ചാൽ 10 കോടി ഡോസ് വാക്‌സിൻ 250 രൂപ നിരക്കിൽ വിതരണം...

കോവിഷീൽഡ്‌ വാക്‌സിൻ 90 ശതമാനം ഫലപ്രദം; കൈകാര്യം ചെയ്യാൻ എളുപ്പമെന്ന് വിദഗ്‌ധർ

ലണ്ടൻ: മരുന്ന് നിർമാണ രംഗത്തെ ഭീമനായ അസ്‌ട്രാസെനക്കയുടെ പിന്തുണയോടെ ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത 'കോവിഷീൽഡ്‌' വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് നിർമാതാക്കൾ. ബ്രിട്ടനിലും ബ്രസീലിലും നടന്ന പരീക്ഷണങ്ങളിലാണ് പാർശ്വഫലങ്ങളില്ലാത്ത വാക്‌സിൻ 90 ശതമാനം...

ഡിസംബറോടെ 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് വാക്‌സിൻ ലഭ്യമാക്കും; സിറം ഇൻസ്‌റ്റിറ്റ്യൂട്ട്

ന്യൂഡെൽഹി: ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് അസ്ട്രസെനക കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല പറഞ്ഞു. വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം മഹാമാരിയിൽ...

സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്‌സിന്‍ ഡിസംബറോടെ ലഭ്യമാകും

ഡെല്‍ഹി: കോവിഡ് 19നുള്ള വാക്‌സിന്‍ ഡിസംബറോടെ തയാറാകുമെന്ന് പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂസ് 18നോടാണ് സെറം സിഇഒ ഇക്കാര്യം വ്യക്‌തമാക്കിയത്. ഓക്‌സ്‌ഫോഡ്...

പൂനാവാലയുടെ കണക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ല; കേന്ദ്ര ആരോഗ്യ സെക്രട്ടറി

ന്യൂ ഡെല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാലയുടെ പ്രസ്‌താവന തള്ളി കേന്ദ്ര ആരോഗ്യ സെക്രട്ടറി രംഗത്ത്. 800,00 കോടിയോളം രൂപ അടുത്ത ഒരു വര്‍ഷത്തേക്ക് രാജ്യത്ത് കോവിഡ് വാക്‌സിനു...

ഓക്‌സ്‌ഫോർഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ; ഉടൻ ആരംഭിക്കും

പൂനെ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന 'കൊവിഷീൽഡ്' വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ ഉടൻ ആരംഭിക്കും. ഈ മാസം തുടക്കത്തിൽ പരീക്ഷണം നിർത്തിവെച്ചിരുന്നു. മനുഷ്യരിലെ പരീക്ഷണത്തിനിടെ ചിലയിടങ്ങളിൽ പാർശ്വഫലങ്ങൾ...

ആശ്വാസം, പ്രതീക്ഷ; രാജ്യത്ത് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി

ഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി. ഡിസിജിഐ വി.ജി. സൊമാനിയാണ് പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കിയത്. അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് സിറം...
- Advertisement -