Mon, May 6, 2024
27.3 C
Dubai
Home Tags Tiger_Wayanad

Tag: Tiger_Wayanad

കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു

വയനാട്: കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. പാൽവെളിച്ചത്ത് വനപാലകർ സ്‌ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കടുവയിറങ്ങിയ കുറുക്കന്‍മൂലയില്‍ പോലീസ്...

കടുവാ ശല്യം; കുറുക്കന്‍മൂലയില്‍ സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്

വയനാട്: കടുവയിറങ്ങിയ വയനാട് കുറുക്കന്‍മൂലയില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. വീടുകളില്‍ പാല്‍, പത്ര വിതരണ സമയത്ത് പോലീസും വനംവകുപ്പും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും. രാത്രി സമയത്ത്...

കുറുക്കൻ മൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി; യോഗം ചേർന്നു

വയനാട്: മാനന്തവാടിയിലെ കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി ആടിനെ കൊന്നു. ഇന്ന് പുലർച്ചെ മൂന്നോടെ ഇറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ കടുവ തിന്ന വളർത്തുമൃഗങ്ങളുടെ എണ്ണം...

കൂട്ടിലും കുടുങ്ങാതെ കടുവ; കുറുക്കൻമൂലയിൽ ഇന്നലെയും ആക്രമണം

വയനാട്: കുറുക്കൻമൂല പ്രദേശത്തെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി വീണ്ടും കടുവയുടെ ആക്രമണം. കുറുക്കൻമൂലയിൽ ഇന്നലെ രാത്രിയും കടുവ ഇറങ്ങി. ഒരു ആടിനെ കൊണ്ടുപോവുകയും ഒരു പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ കാടുവയുടെ...

കടുവാ ഭീതി മാറാതെ കുറുക്കൻമൂല; ഇന്നലെയും ആടിനെ കൊന്നു

വയനാട്: കടുവാ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ്‌ കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിയുന്നില്ല. പ്രദേശത്ത് ഇന്നലെയും കടുവ ഇറങ്ങി ആടിനെ കൊന്നിരുന്നു. പടമല...

കടുവാ പേടി ഒഴിയാതെ കുറുക്കൻമൂല; പട്രോളിങ് ശക്‌തമാക്കി

വയനാട്: മാനന്തവാടി നഗരസഭാ പരിധിയിലെ പയ്യമ്പള്ളി കുറുക്കൻമൂലയിൽ കടുവാ പേടി തുടരുന്നു. വനപാലകർ പട്രോളിങ് കർശനമാക്കിയിട്ടും കഴിഞ്ഞ ദിവസവും ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ആടിനെ പിടിച്ചു കൊണ്ടുപോയി. തെനംകുഴിയിൽ ജിൽസന്റെ വീടിന്...

നരഭോജി കടുവയുടെ ചിത്രം വീണ്ടും ക്യാമറയിൽ പതിഞ്ഞു; ജാഗ്രതാ നിർദ്ദേശം

വയനാട്: നാലുപേരെ കൊന്ന നരഭോജി കടുവയുടെ ചിത്രം വീണ്ടും ക്യാമറയിൽ പതിഞ്ഞു. മുതുമല കടുവാ സങ്കേതത്തിന്റെ അതിർത്തിയിൽ സ്‌ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കാർഗുഡി വനമേഖലയോട് ചേർന്ന ഒമ്പിട്ട്‌റാ തടാകത്തിന് സമീപത്ത്...

കടുവയെ കണ്ടെത്താനായില്ല; പോലീസ്, നക്‌സൽ വിരുദ്ധ സേനകളെ തിരിച്ചയച്ചു

വയനാട്: നാലുപേരെ കൊന്ന നരഭോജിയായ കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുത കർമ സേനയും മുതുമലയിലെ ഡോക്‌ടർമാരുടെ സംഘവുമാണ് വനത്തിൽ പരിശോധന നടത്തുന്നത്. എട്ട് പേരടങ്ങിയ അഞ്ച്...
- Advertisement -