Fri, May 24, 2024
35 C
Dubai
Home Tags US Election

Tag: US Election

പോരാട്ടങ്ങൾക്കൊടുവിൽ പോളിങ് ബൂത്തിലേക്ക്; യുഎസ് തെരഞ്ഞെടുപ്പ് ഇന്ന്; ഉറ്റുനോക്കി ലോകം

വാഷിങ്ടൺ: അമേരിക്കയുടെ 46ആമത് പ്രസിഡണ്ട് സ്‌ഥാനത്തിനായി ഡൊണാൾഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തിനൊടുവിൽ യുഎസ് ഇന്ന് പോളിങ് ബൂത്തിലേക്ക്. പുലർച്ചെ മൂന്നിന് തന്നെ എല്ലാ സംസ്‌ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജമാകും. ഓരോ...

അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും സംയുക്‌തമായി നടത്തിയ പോള്‍ ഫലങ്ങളില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലെന്ന് കണ്ടെത്തല്‍. നാല് സുപ്രധാന സ്‌റ്റേറ്റുകളില്‍ ബൈഡന്‍ നേട്ടമുണ്ടാക്കി എന്നാണ്...

ട്രംപിന്റെ റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി; റിപ്പോര്‍ട്ട്

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗം വ്യാപിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലികളാണെന്ന് റിപ്പോര്‍ട്ട്. ട്രംപ് നടത്തിയ റാലികള്‍ 30000 പേര്‍ക്ക് കോവിഡ് രോഗം പിടിപെടാനും 700 ഓളം...

വോട്ടെടുപ്പിന് ഇനിയും ദിവസങ്ങള്‍; അമേരിക്കയില്‍ നേരത്തെ വോട്ട് ചെയ്‌തവര്‍ 6 കോടി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യഥാര്‍ഥ വോട്ടെടുപ്പ് ദിവസത്തിന് 7 ദിവസം കൂടി അവശേഷിക്കേ 6 കോടിയോളം പേര്‍ ഇതിനകം വോട്ടു ചെയ്‌തു കഴിഞ്ഞു. വോട്ട്...

അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍; കമല ഹാരിസിന് ബൈഡന്റെ പിറന്നാള്‍ ആശംസ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥിയായ കമല ഹാരിസിന് പിറന്നാളാശംസിച്ച് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്‍. അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ വെച്ച് ആഘോഷിക്കാം എന്നാണ് ബൈഡന്റെ ആശംസ....

ട്രംപ്-ബൈഡന്‍ സംവാദത്തില്‍ മ്യൂട്ട് സംവിധാനം ഒരുക്കി സംഘാടകര്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പിന് മുന്നോടിയായി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും തമ്മില്‍ നടക്കാനിരിക്കുന്ന സംവാദത്തില്‍ മ്യൂട്ട് ബട്ടണ്‍ സൗകര്യമൊരുക്കി സംഘാടകര്‍. ഒക്‌ടോബർ 22ന് നടക്കാനിരിക്കുന്ന...

ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്; പോരാട്ടം ശക്‌തമാകും

വാഷിംഗ്‌ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്റെ സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ട്. ശക്‌തമായ മുന്നേറ്റം കാഴ്‌ചവെച്ചില്ലെങ്കില്‍ ട്രംപിന് ജയിക്കാവുന്ന അവസ്‌ഥയാണ് ഉളളതെന്ന് ബൈഡന്റെ പ്രചാരണ മാനേജര്‍ ജെന്‍.ഒ മെല്ലി ധില്ലന്‍...

വാക്ക് പാലിക്കുമോ? തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നാട് വിടുമെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിൽ നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നാൽ രാജ്യം വിടേണ്ടി വരുമെന്ന കടുത്ത പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫ്ളോറിഡയിലും ജോർജിയയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിലാണ് ട്രംപ് പ്രസ്‌താവനയുമായി...
- Advertisement -