Sat, Apr 20, 2024
30 C
Dubai
Home Tags VK Sasikala release

Tag: VK Sasikala release

ജയലളിതയുടെ മരണം; ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കും

ചെന്നൈ: തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ വികെ ശശികല ഉൾപ്പെടെ 4 പേർ കുറ്റക്കാരെന്ന് വ്യക്‌തമാക്കുന്ന ജസ്‌റ്റിസ്‌ അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട് നിയമസഭയിൽ പുറത്തു വിട്ടു. ഇക്കഴിഞ്ഞ ഓഗസ്‌റ്റിൽ സർക്കാരിനു...

‘അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കും’; ജയ സ്‌മാരകം സന്ദർശിച്ച് ശശികല

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കുമെന്ന ആഹ്വാനവുമായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം വികെ ശശികല മറീന ബീച്ചിലെ ജയ സമാധിയില്‍. അനുയായികള്‍ നോക്കിനില്‍ക്കേ ജയ സ്‌മാരകത്തിന് മുന്നില്‍ ശശികല വിതുമ്പി കരഞ്ഞു....

ശശികലയുടെ നൂറുകോടി വിലമതിക്കുന്ന സ്വത്തുകൂടി കണ്ടുകെട്ടി

ചെന്നൈ: ജയലളിതയുടെ തോഴി വികെ ശശികലയുടെ 100 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി. ചെന്നൈയ്‌ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കർ ഭൂമിയും...

വധഭീഷണി മുഴക്കി; വികെ ശശികലക്ക് എതിരെ കേസ്

ചെന്നൈ: വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് മുൻ നിയമ മന്ത്രിയും മുതിർന്ന അണ്ണാ ഡിഎംകെ നേതാവുമായ വിസി ഷൺമുഖം നൽകിയ പരാതിയിൽ വികെ ശശികലക്ക് എതിരെ പോലീസ് കേസെടുത്തു. വില്ലുപുരം ജില്ലയിലെ റോസ്‌നരി സ്‌റ്റേഷനിലാണ്...

പൊതുജീവിതം അവസാനിപ്പിക്കുന്നു; മൽസരിക്കാൻ ഇല്ലെന്ന സൂചന നൽകി വികെ ശശികല

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ മൽസര രംഗത്തേക്ക് ഇല്ലെന്ന സൂചന നൽകി വികെ ശശികല. തന്റെ പൊതുജീവിതം അവസാനിപ്പിക്കുന്നു എന്നാണ് അവർ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എന്നാൽ നിയമസഭാ...

ശശികലക്കെതിരെ സർക്കാർ നീക്കം ശക്‌തം; 350 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ വികെ ശശികലയുടെ 350 കോടിയുടെ സ്വത്തുക്കൾ കൂടി അണ്ണാ ഡിഎംകെ സർക്കാർ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ...

സജീവ രാഷ്‌ട്രീയത്തിൽ ഉണ്ടാകും, സുപ്രധാന പ്രഖ്യാപനങ്ങൾ രണ്ട് ദിവസത്തിനകം; ശശികല

ചെന്നൈ: സജീവ രാഷ്‌ട്രീയത്തിൽ ഉണ്ടാകുമെന്ന് അറിയിച്ച് വികെ ശശികല. ജയിൽ മോചിതയായ ശശികല പുലർച്ചയോടെയാണ് ചെന്നൈയിൽ മടങ്ങിയെത്തിയത്. സുപ്രധാന പ്രഖ്യാപനങ്ങൾ രണ്ടു ദിവസത്തിനകം നടത്തുമെന്നും ശശികല വ്യക്‌തമാക്കി. 21 മണിക്കൂർ നീണ്ട ബെംഗളൂരു ചെന്നൈ...

ശശികലയുടെ തിരിച്ചുവരവ്; റാലിക്കിടെ തീപിടുത്തം; കാറുകള്‍ കത്തിനശിച്ചു

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വികെ ശശികല ജയിൽ മോചിതയായി എത്തിയതിനെ തുടർന്ന് ഒരുക്കിയ സ്വീകരണ റാലിക്കിടെ തീപിടിത്തം. റാലിയിലേക്ക് പടക്കവുമായെത്തിയ രണ്ട് കാറുകൾ കത്തി നശിച്ചു. കൃഷ്‌ണഗിരി ടോള്‍ ഗേറ്റിന് സമീപത്ത്...
- Advertisement -