Daily Archives: Wed, Aug 12, 2020
കോവിഡ് ; സംസ്ഥാനത്ത് ഇന്ന് രോഗമുക്തി 880 പേര്‍ക്ക്, രോഗ ബാധ 1212, അഞ്ച് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 880 പേര്‍ക്ക് രോഗമുക്തി. കോവിഡ് സ്ഥിരീകരിച്ചത് 1212 പേര്‍ക്ക്, 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നും 5 മരണങ്ങള്‍ റിപ്പോര്‍ട്ട്...
ബെംഗളൂരു കലാപം : എസ് ഡി പി ഐ നേതാവ് മുസമിൽ പാഷ അറസ്റ്റിൽ
ബെംഗളൂരു : ഇന്നലെ രാത്രി ബെംഗളുരു നഗരത്തെ അക്ഷരാർത്ഥത്തിൽ കലാപഭൂമിയാക്കി മാറ്റിയ സംഘർഷത്തിന്റെ സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന എസ്ഡിപിഐ നേതാവ് മുസമിൽ പാഷ അറസ്റ്റിൽ. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഇന്നലെ നഗരത്തിലാകെ കലാപകാരികൾ ക്രൂരമായ...
ഇഐഎ വിജ്ഞാപനം സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വിഘാതം
കാനം രാജേന്ദ്രൻ
കേന്ദ്ര വനം — പരിസ്ഥിതി — കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) വിജ്ഞാപനം സുസ്ഥിര വികസനത്തിന് എതിരാണെന്ന് മാത്രമല്ല 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം...
ക്രമം തെറ്റുന്ന ആർത്തവം; കാരണങ്ങളും പരിഹാരങ്ങളും
കൃത്യമായ ആർത്തവം ഓരോ സ്ത്രീയുടെ ജീവിതകാലഘട്ടത്തിലും അനിവാര്യമായ ഒന്നാണ്. ജൈവശാസ്ത്രപരമായി ഒരുവളെ സ്ത്രീയാക്കുന്നതും ആർത്തവമാണ്. ഒപ്പം തന്നെ കൃത്യമായി ആർത്തവം ഉണ്ടാകാത്തത് സ്ത്രീകളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ശാരീരികമായും മാനസികമായും സ്ത്രീകൾ...
അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി എകെ ബാലൻ നിർവഹിക്കും
സംസ്ഥാന പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രധാനപ്പെട്ട അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എകെ ബാലൻ ഇന്ന് വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. 2017ൽ ആരംഭിച്ച പദ്ധതിയുടെ പ്രവർത്തി പൂർത്തീകരണവും പ്രവർത്തനോദ്ഘാടാനവുമാണ് ഇന്ന്...
സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് 1600 രൂപ കുറഞ്ഞു
കൊച്ചി: സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 1600 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 39200 രൂപയിലെത്തി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച...
ആപ്പിൾ വാച്ചിൽ ഗൂഗിൾ മാപ്പ് തിരിച്ചെത്തി!
മൂന്നു വർഷങ്ങൾക്കു ശേഷം ആപ്പിൾ വാച്ചിൽ ഗൂഗിൾ മാപ്പ് തിരിച്ചെത്തി. വരുന്ന ആഴ്‌ചകളിൽ ലോകവ്യാപകമായി ഇത് ലഭ്യമാക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. നേരത്തെ ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പ് ലഭ്യമായിരുന്നുവെങ്കിലും 2017 ൽ...
അമേരിക്കയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ കമല ഹാരിസും
വാഷിംഗ്‌ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബേഡനാണ് കമലയുടെ പേര് നിർദേശിച്ചത്....