Mon, May 6, 2024
33 C
Dubai

Daily Archives: Tue, Aug 25, 2020

world covid case _2020 Aug 25

ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 40 ലക്ഷത്തിലേക്ക് ; രോഗവ്യാപനത്തിൽ കുറവില്ല

വാഷിംഗ്ടൺ: ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 38 ലക്ഷം കടന്നു. 23,818,500 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 8,17,090 ആയി. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച്...
vijay devarakonda_2020 Aug 25

ദേവരകൊണ്ട ഇനി സ്‌ക്രീനിന് പിന്നിൽ 

അർജുൻ റെഡ്ഡി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വെബ്‌സീരിസിൽ നിർമ്മാതാവാകാൻ വിജയ് ദേവരകൊണ്ട. സീരിസിന്റെ അണിയറപ്രവർത്തകർ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയെന്നാണ് സൂചന. റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും. അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി...
Malabarnews_covid updates

രാജ്യത്ത് കോവിഡ് രോഗികള്‍ 32 ലക്ഷത്തിലേക്ക്; മരണനിരക്കില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 60,975 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 31,67,324 ആയി. 848...
kochi gang rape

മാസങ്ങളോളം 14 വയസുകാരി നേരിട്ടത് ക്രൂര പീഡനം; മൂന്ന് പേര്‍ പിടിയില്‍

* പീഡന വിവരം പുറത്തറിഞ്ഞത് കുട്ടിയെ വിഷാദ രോഗത്തിന് ചികിത്സിച്ചപ്പോൾ  * അന്വേഷണത്തിന് പ്രത്യേക സംഘം കൊച്ചി: ഏലൂര്‍ മഞ്ഞുമ്മലില്‍ പതിനാലു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍...
MalabarNews_tvm airport privatisation

അദാനിക്ക് തന്നെ; സര്‍ക്കാര്‍ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ ഹര്‍ജി നല്‍കിയ സര്‍ക്കാരിന് അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. കേസില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകള്‍ ഹാജരാക്കാനും സര്‍ക്കാരിനോട്...
sports image_malabar news

പശ്ചാത്തലത്തില്‍ മലയാളം പാട്ട്; വൈറലായി ജഡേജയുടെ ‘വര്‍ക്ക് ഔട്ട്’ വീഡിയോ

ദുബായി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ 'വര്‍ക്ക് ഔട്ട്' വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ചെന്നൈ സൂപ്പര്‍കിങ്സ് ടീമിന്റെ ഭാഗമായി യുഎയില്‍ എത്തിയ ജഡേജ മലയാള...
saudi work from home_2020 Aug 25

ഇനി ജോലി പുറത്ത്; വർക്ക്‌ ഫ്രം ഹോം അവസാനിപ്പിച്ച് സൗദി

റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ തുടങ്ങിയ വർക്ക്‌ ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഓഗസ്റ്റ് 30ഓടെ വീടുകളിലിരുന്നുള്ള ജോലി അവസാനിപ്പിച്ച് അവരവരുടെ സ്ഥാപനങ്ങളിലെത്തണമെന്ന് സൗദി മാനവവിഭവശേഷി, സാമൂഹിക മന്ത്രാലയം അറിയിച്ചു. ഇതു...
speed rail vadakara_2020 Aug 25

സിൽവർ ലൈൻ അതിവേഗ പാത; വടകരയിൽ ഓണനാളിൽ പട്ടിണി സമരം

വടകര: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സിൽവർ ലൈൻ അതിവേഗപാതയെ ചൊല്ലിയുള്ള വിവാദങ്ങൾ ജില്ലയിൽ തുടരുന്നു. പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ ഓണനാളിൽ പട്ടിണി സമരം നടത്താനാണ് തീരുമാനം. പെരുവട്ടംതാഴയിലെ കർമ്മസമിതിയാണ്...
- Advertisement -