Fri, Apr 26, 2024
25.9 C
Dubai

Daily Archives: Tue, Aug 25, 2020

prashant bhushan_2020 Aug 25

പ്രശാന്ത് ഭൂഷണെ രക്തസാക്ഷിയാക്കരുത്; രാജീവ് ധവാൻ കോടതിയിൽ

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണെതിരായ ശിക്ഷാവിധി സംബന്ധിച്ച വിചാരണക്കിടെ നാടകീയ രം​ഗങ്ങളാണ് സുപ്രീം കോടതിയിൽ അരങ്ങേറിയത്. ബലം പ്രയോ​ഗിച്ച് മാപ്പു പറയിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണുവേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ...
lokajalakam image_malabar news

കോവിഡ്; രോഗമുക്തി നേടിയാലും ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നുവെന്ന് പഠനം

ലണ്ടന്‍: ലോകത്ത് കോവിഡ് ആശങ്ക നിലനില്‍ക്കെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഹോങ്കോങില്‍ നിന്നും പുറത്തുവരുന്നത്. കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന്...
nirav modi_2020 Aug 25

നീരവ് മോദിയുടെ ഭാര്യക്ക് റെഡ് കോർണർ നോട്ടീസ്

ന്യൂഡൽഹി: വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആമി മോദിയെ കണ്ടെത്താനും...
kt jaleel pinarayi vijayan_2020 Aug 25

അവിശ്വാസ പ്രമേയം; മുഖ്യമന്ത്രിയുടെ പോരാട്ടം എന്നും ഓർമ്മിക്കപ്പെടുമെന്ന് ജലീൽ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭക്ക് പുറത്തും ചർച്ചയാവുന്നു. മന്ത്രി കെ.ടി. ജലീലാണ് ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ അവിശ്വാസവുമായി വന്ന പ്രതിപക്ഷത്തിനെയാണ് ജനങ്ങൾ അവിശ്വാസത്തോടെ കണ്ടതെന്ന്...
gold smuggling_2020 Aug 25

നെടുമ്പാശ്ശേരിയിൽ 83.5 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 83.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടി. നീക്യാപിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. എയർ അറേബ്യയുടെ വിമാനത്തിൽ...
world news_malabar news

വീട് നിര്‍മാണത്തിനായി കുഴിയെടുത്തു; കണ്ടുകിട്ടിയത് അപൂര്‍വ്വ നിധി

സെന്‍ട്രല്‍ ഇസ്രായേല്‍: വീട് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ നിന്നും ലഭിച്ചത് ആയിരം വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍. സെന്‍ട്രല്‍ ഇസ്രായേലിലാണ് ഈ അപൂര്‍വ നിധിശേഖരം കണ്ടെത്തിയത്. വീട് നിര്‍മാണത്തിനായി സ്ഥലം വൃത്തിയാക്കാനെത്തിയ യുവാക്കളാണ്...
Paris Williams_2020 Aug 25

കു‍ഞ്ഞുമനസിലെ വലിയ നന്മ; ഭവനരഹിതർക്ക് അന്നമൂട്ടി ആറു വയസുകാരി

മുതിർന്ന മനുഷ്യരേക്കാൾ നന്മയുണ്ടാകും കളങ്കമില്ലാത്ത കുഞ്ഞുമനസുകൾക്ക്. അതിനുള്ള നിരവധി ഉദാഹരണങ്ങൾ നാം കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭവനരഹിതരായ ആളുകൾക്ക് അന്നമൂട്ടാനുള്ള വലിയ ദൗത്യവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഒരു കൊച്ചു...
MalabarNews_mullaiperiyr

മുല്ലപ്പെരിയാറിലെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല; ദേശീയ ജല കമ്മീഷന്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജല കമ്മീഷന്‍ സുപ്രീംകോടതിയില്‍. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നിലവില്‍ ജലനിരപ്പ് 130 അടിയാണെന്നും ദേശീയ...
- Advertisement -