Tue, May 7, 2024
30.3 C
Dubai

Daily Archives: Thu, Aug 27, 2020

friends_2020 Aug 27

സുഹൃത്ത് മുങ്ങിത്താണു; രക്ഷകനായി മൂന്നു വയസുകാരൻ

മരണത്തിന്റെ വക്കിൽ നിന്നു സുഹൃത്തിനെ രക്ഷിച്ച മൂന്നുവയസുകാരൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രസീലിലെ റിയോഡി ജനീറോയിലാണ് സംഭവം. ആർതർ ഡി ഒലിവെയ്റ എന്ന മൂന്നു വയസുകാരനാണ് സമപ്രായക്കാരനായ തന്റെ സുഹൃത്തിനെ വലിയ അപകടത്തിൽ...
Malabarnews_ram gopal varma

തന്റെ ജീവിതം ബിഗ്‌സ്‌ക്രീനിലേക്ക്; വിവാദമാകുമെന്ന് രാം ഗോപാല്‍ വര്‍മ്മ

തന്റെ ജീവിതം ബിഗ്‌സ്‌ക്രീനില്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. നവാഗതനായ ദോരസൈ തേജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ രചന താന്‍ തന്നെയാണ് നിര്‍വഹിക്കുന്നതെന്നും രാം...
Accident

നാവികസേനയുടെ വാഹനം അപകടത്തില്‍ പെട്ടു; ആളപായം ഒഴിവായി

കൊച്ചി: ആയുധങ്ങളുമായി പോയ നാവികസേനയുടെ വാഹനം കൊച്ചിയില്‍ അപകടത്തില്‍ പെട്ടു. ജബല്‍പൂരിലെ കരസേനാ ആയുധശാലയിലേക്കുള്ള യാത്രക്കിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. കൊച്ചി തേവര...
MalabarNews_NEET JEE EXAMS

നീറ്റ്, ജെഇഇ ; പ്രധാനമന്ത്രിക്ക് അധ്യാപകരുടെ കത്ത്

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിക്കു ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത്. രാജ്യത്തേയും വിദേശത്തേയും സര്‍വകലാശാലകളില്‍ നിന്നുള്ള 150 ല്‍പ്പരം അധ്യാപകരാണ് കത്തയച്ചത്. സെപ്തംബറില്‍ നടക്കേണ്ട പ്രവേശനപരീക്ഷ മാറ്റിവെക്കണണെന്ന്...
Malabarnews_GST

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

ന്യൂഡല്‍ഹി: 41-മത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുവാനുള്ള നഷ്ടപരിഹാരമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ്...
Gold Rate Today

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 42,000 രൂപയിൽ നിന്ന് 38,000 ത്തിലേക്ക് ഇടിഞ്ഞ ശേഷം ഇന്നാണ് വീണ്ടും പവന് 240 രൂപ കൂടിയത്. ഇതോടെ സ്വർണവില പവന് 38,240 രൂപയും ഗ്രാമിന് 4780...
Malabarnews_fancy number

ഫാന്‍സി നമ്പറുകള്‍ക്ക് പ്രത്യേക ഫീസാകാം; നിയമ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ നല്‍കാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. എത്ര രൂപ ചിലവാക്കിയാലും ചില ആളുകള്‍ തങ്ങളുടെ ഇഷ്ടനമ്പര്‍ തന്നെ വാഹനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ഇനി മുതല്‍ വാഹനങ്ങള്‍ക്ക് ഫാന്‍സി...
moscow mayor invites people to take covid vaccine

വാക്സിന്‍ പരീക്ഷണം; ജനങ്ങളെ ക്ഷണിച്ച് മോസ്‌കോ മേയര്‍

മോസ്‌കോ: കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ മോസ്‌കോ മേയര്‍ സെര്‍ഗി സോബ്യാനിന്‍ ജനങ്ങളെ സ്വാഗതം ചെയ്തു. പതിനായിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്ന വിപുലമായ പരീക്ഷണം നടത്താതെ വാക്‌സിന്‍ പ്രഖ്യാപിച്ചതിന്...
- Advertisement -