Fri, Jun 25, 2021
36 C
Dubai

Daily Archives: Thu, Aug 27, 2020

Pinarayi vijayan reply_2020 Aug 27

തീപ്പിടിത്തവും അവിശ്വാസവും; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്നത്തെ പത്രസമ്മേളനത്തിലാണ് പുതിയ വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന പ്രതികരണങ്ങളുമായി എത്തിയത്. അവിശ്വാസ പ്രമേയത്തിലെ മാരത്തോൺ പ്രസംഗവും സെക്രട്ടറിയേറ്റിലെ തീപ്പിടിത്തവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അവിശ്വാസ...
gulam nabi azad_2020 Aug 27

ഇപ്പോഴത്തെ അദ്ധ്യക്ഷന് ഒരു ശതമാനം പോലും പിന്തുണയുണ്ടാവില്ല- ​ഗുലാം നബി ആസാദ്

ന്യൂഡൽഹി: കോൺ​​ഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുതിർന്ന നേതാവ് ​ഗുലാം നബി ആസാദ്. കോൺ​ഗ്രസ് നേതൃത്വത്തിൽ സമ​ഗ്രമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്തയച്ച് നാലു ദിവസത്തിനു ശേഷമാണ് മുൻ...
UAE Health_2020 Aug 27

ആരോ​ഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി യുഎഇ

അബുദാബി: ആരോ​ഗ്യപ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസമെന്ന പ്രഖ്യാപനവുമായി യുഎഇ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളികൾക്കുള്ള ആദരവായാണ് യുഎഇയുടെ പ്രഖ്യാപനം. ‌ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ മക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. 700 കുട്ടികള്‍ക്കാണ് ആദ്യ...
Rajnath sing_2020 Aug 27

എൻസിസി കേഡറ്റുകൾക്കായി പുതിയ ആപ്പ്; പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ എൻസിസി കേഡറ്റുകളുടെ ഓൺലൈൻ പരിശീലനത്തിനായി പ്രതിരോധ വകുപ്പ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആണ് ഡൽഹിയിൽ ഇന്ന് 'ഡിജിഎൻസിസി' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കിയത്. ചടങ്ങിൽ എൻസിസി...
rahul gandhi_2020 Aug 27

വൻകിട ബിസിനസുകാർക്ക് നികുതിയിളവ്, സാധാരണക്കാർക്ക് എന്തുകൊണ്ട് നൽകുന്നില്ല?- രാഹുൽ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി എം.പി. വൻകിട ബിസിനസുകാർക്ക് നികുതി ആനുകൂല്യം നൽകുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇടത്തരം കുടുംബങ്ങളുടെ വായ്പാ പലിശ...
Kerala CM Pinarayi Vijayan - Malabar News

കോവിഡ്, അതി നിര്‍ണ്ണായക ഘട്ടം; കണക്കുകള്‍ മുകളിലേക്ക്; രോഗമുക്തി 2067, ആകെ രോഗികള്‍ 2406

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രോഗബാധ 2400 കടന്നു. അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും അനിവാര്യമായ ഘട്ടത്തിലാണ് നാമിപ്പോള്‍. അത് മനസ്സിലാക്കി വേണം നാം പെരുമാറാന്‍. എല്ലാവരും പരമാവധി സഹകരണവും...
maniyarayile ashokan film_2020 Aug 27

‘മണിയറയിലെ അശോകൻ ‘ തിരുവോണനാളിലെത്തും; മലയാളികൾക്ക് ദുൽഖറിന്റെ ഓണസമ്മാനം

ജേക്കബ് ഗ്രിഗറി നായകനായി വേഫയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'മണിയറയിലെ അശോകൻ ' തിരുവോണനാളിൽ പ്രേക്ഷകരിലേക്കെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. നവാഗതനായ...
covid-treatment-center_2020 Aug 27

ഒടുവിൽ വേങ്ങര ആശുപത്രി കോവിഡ് കേന്ദ്രമാക്കുന്നു

വേങ്ങര: വിവാദങ്ങൾക്കൊടുവിൽ വേങ്ങര സാമൂഹികാരോ​ഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രമാക്കുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് ഡോക്ടർമാരായ ഫിറോസ് ഖാൻ, ഷിനേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി സൗകര്യങ്ങൾ...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot