Sun, May 5, 2024
32.8 C
Dubai

Daily Archives: Wed, Sep 2, 2020

oman nurse_2020 Sep 02

സ്വദേശി വത്കരണം; ഒമാനിൽ വിദേശി നഴ്സുമാർക്ക് തൊഴിൽ നഷ്ടമാകുന്നു

മസ്‌കറ്റ്‌: സർക്കാർ ആശുപത്രികളിൽ സ്വദേശിവത്കരണം നടപ്പാക്കി ഒമാൻ ആരോ​ഗ്യമന്ത്രാലയം. 170ലധികം സ്വദേശി നഴ്സുമാരെയാണ് വിദേശികൾക്കു പകരം നിയമിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ സ്വദേശി നഴ്‌സുമാർ സേവനം തുടങ്ങിയതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ...
Pramod Sawant Tests covid positive

ഗോവ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് പോസിറ്റീവ്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല, അതിനാല്‍ ഹോം ഐസൊലേഷന്‍ ആണ് സാവന്ത് തിരഞ്ഞെടുത്തിരിക്കുന്നത്. രോഗവിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. I wish to inform all...
Malabarnews_railway

റെയില്‍വേ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം മൂലം നിര്‍ത്തി വച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി റയില്‍വേ. ഡിസംബറോടെ സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനരാരംഭിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 100 ട്രെയിനുകള്‍ ഉടന്‍ തന്നെ പുനഃസ്ഥാപിക്കും....
kerala image_malabar news

സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ടയില്‍ മൂന്നുപേരും മലപ്പുറത്തും ഇടുക്കിയിലുമായി ഒരാള്‍ വീതവുമാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന കോവിഡ് മരണങ്ങള്‍ ആശങ്കക്ക് ഇടയാക്കുകയാണ്. പത്തനംതിട്ടയില്‍ മുണ്ടു കോട്ടക്കല്‍...
Dr.kafeel khan _2020 Sep 02

“നന്ദിയുണ്ട്, എന്നെ കൊല്ലാതെ വിട്ടതിന്” ; പ്രതികരണവുമായി കഫീൽ ഖാൻ

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്ന് ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ മാദ്ധ്യമങ്ങൾക്ക് മുൻപിൽ. രാജധർമം നിറവേറ്റാൻ ശ്രമിച്ച രാമന്റെ കഥയാണ് വാത്മീകി പറഞ്ഞത്, എന്നാൽ ഇവിടുത്തെ സർക്കാർ കുട്ടികളെ പോലെ...
Triff Hikes for voice and data services

കോടികളുടെ കടം; മൊബൈല്‍ കോള്‍, ഡേറ്റ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍

മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. അടുത്ത 7 മാസത്തിനുള്ളില്‍ 10% വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ 10 വര്‍ഷത്തെ കാലാവധി...
Malabarnews_covid in india

37 ലക്ഷം കടന്ന് രോഗബാധിതർ; രാജ്യത്ത്‌ കോവിഡ് പിടിമുറുക്കുന്നു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 78,357 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. 37,69,523 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്....
sports image_malabar news

റെയ്‌നയെ പോലെ കൂടുതല്‍ താരങ്ങളും നാട്ടിലേക്ക് മടങ്ങിയേക്കും; മുന്നറിയിപ്പുമായി പാഡി അപ്ടണ്‍

അബുദാബി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കടുത്ത നിയന്ത്രണങ്ങളോടെയാണ് നടത്താനൊരുങ്ങുന്നത്. താരങ്ങള്‍ക്ക് ആറ് ദിവസത്തെ ക്വാറന്റെയിനടക്കം കടുത്ത നിയന്ത്രണ ചട്ടങ്ങള്‍ ബിസിസിഐ പുറത്തിറക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ താരങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്....
- Advertisement -