Daily Archives: Wed, Sep 16, 2020
ഗ്രാമീണ ടൂറിസം വികസനത്തിന് ധനസഹായം; കേരളത്തിനും ബിഹാറിനും
ന്യൂ ഡെൽഹി: ഗ്രാമീണ വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി കേരളത്തിലും ബിഹാറിലും രണ്ട് പദ്ധതികൾക്കായി 125 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രാലയം. ഗ്രാമീണ ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതതകൾക്ക് കൂടുതൽ...
ഇനി 24 മണിക്കൂറും ഒടിപി വഴി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം
കൊച്ചി: ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുടെ എടിഎമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒടിപി) ഉപയോഗിച്ച് 24 മണിക്കൂറും പണം പിന്‍വലിക്കാം. 10,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍...
പുൽവാമയിൽ മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷാ സേനയുടെ മർദ്ദനം
ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമയിൽ രണ്ട് മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷാ സേനയുടെ മർദ്ദനം. ഇന്നലെ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ചിത്രങ്ങൾ എടുക്കുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകർക്ക് നേരെ മർദ്ദനം ഉണ്ടായത് എന്നാണ് ആരോപണം. ഒരു...
ആശ്വാസം, പ്രതീക്ഷ; രാജ്യത്ത് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി
ഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി. ഡിസിജിഐ വി.ജി. സൊമാനിയാണ് പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കിയത്. അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് സിറം...
ചരിത്ര മുഹൂർത്തം; യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടു
വാഷിംഗ്ടൺ: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വൈറ്റ് ഹൗസിലായിരുന്നു ചരിത്ര മുഹൂർത്തം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്‌ദുല്ല...
കേന്ദ്ര സായുധ സേനയിലെ 100 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു; സർക്കാർ പാർലമെന്റിൽ
ന്യൂ ഡെൽഹി: കേന്ദ്ര സായുധ സേനയിലെ 25000ത്തിൽ അധികം അംഗങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയും ഇവരിൽ 100 പേർ മരണപ്പെടുകയും ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ. ലോകസഭയിൽ നൽകിയ കണക്കുകൾ അനുസരിച്ച് 25,418...
മന്ത്രിസഭ യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചയായേക്കും
തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം മന്ത്രിസഭ യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ്, സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം എന്നിവയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ യോഗത്തിൽ ഉണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം 6 മണിയാക്കണം,...
അമേരിക്കക്ക് തിരിച്ചടി; ചൈനക്കെതിരായ യുഎസ് തീരുവകള്‍ നിയമവിരുദ്ധമെന്ന് ഡബ്ല്യുടിഒ
ജനീവ: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവകള്‍ നിയമവിരുദ്ധമെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ). ചൈനയുമായുള്ള വാണിജ്യ യുദ്ധത്തില്‍ അമേരിക്കക്ക് ഏറ്റ കനത്ത തിരിച്ചടിയാണിത്. മുമ്പും പല രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്കും അമേരിക്ക തീരുവ...