Thu, May 2, 2024
24.8 C
Dubai

Daily Archives: Wed, Sep 16, 2020

pravasilokam image_malabar news

രാജ്യത്തെ ഏറ്റവും വലിയ മൃഗസംരക്ഷണ പദ്ധതിയുമായി അബുദാബി

അബുദാബി: മൃഗസംരക്ഷണത്തിന് പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് അബുദാബി. രാജ്യത്തെ തന്നെ ഏറ്റവും വലിയ മൃഗസംരക്ഷണ പദ്ധതിക്കാണ് അബുദാബി രൂപം നല്‍കുന്നത്. പരിസ്ഥിതി ഏജന്‍സിയും നാഷണല്‍ അക്വേറിയവുമാണ് ഈ പദ്ധതിക്കായി ചുക്കാന്‍ പിടിക്കുന്നത്. പദ്ധതിയുടെ ഭാഗമായി...
Pinarayi Vijayan, Oommen chandi_2020-Sep-16

ഉമ്മൻചാണ്ടി കഠിനാധ്വാനിയായ സ്ഥിരോത്സാഹി; മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഉമ്മൻചാണ്ടി നിയമസഭയിലെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പിണറായി വിജയൻ  ഉമ്മൻചാണ്ടിക്ക് ആശംസകൾ...
oldier aneesh thomas_2020-Sep-16

കശ്മീരിൽ ഷെല്ലാക്രമണം; മലയാളി ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു-കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് (36) ആണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിലാണ്...
national image_malabar news

അദ്ധ്യാപക വിദ്യാഭ്യാസത്തിനായി പുതിയ പാഠ്യപദ്ധതിക്ക് രൂപം നല്‍കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂ ഡെല്‍ഹി: ദേശീയ വിദ്യാഭ്യസ നയ പ്രകാരം (എന്‍ഇപി-2020 ) അദ്ധ്യാപക വിദ്യാഭ്യാസത്തിനായി പുതിയ പാഠ്യപദ്ധതിക്ക് (എന്‍സിഎഫ്ടിഇ) രൂപം നല്‍കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊക്രിയല്‍. എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്...
covid-cases-in-India_2020-Sep-16

രാജ്യത്ത് കോവിഡ് ബാധ 50 ലക്ഷം കടന്നു; മരണം 82,066

ന്യൂ ഡെൽഹി: കോവിഡ് ബാധിതരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഇന്ത്യ.രോഗികളുടെ എണ്ണം 50 ലക്ഷം കടന്നതോടെ ആശങ്കയും വർദ്ധിക്കുകയാണ്. ആകെ 50,203,59 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 90,123 കോവിഡ്...
meppadi-tunnel_2020-Sep-16

തുരങ്കപാതയുടെ സർവേ 18ന്  ആരംഭിക്കും; ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 5ന്

കോഴിക്കോട്: മലബാറിലെ മലയോര മേഖലയുടെ മുഖം മാറ്റാൻ ഒരുങ്ങുന്ന  ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സർവേ നടപടികൾ വെള്ളിയാഴ്ച ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം 5ന്...
kerala image_malabar news

ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം ചുരുക്കണം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ സമയം കുറക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥികളില്‍ ഗുരുതരമായ ശാരീരിക - മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ക്ലാസിന്റെ സമയം ചുരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍...
MC Kamarudhin_2020-October-26

എംസി കമറുദ്ദീനെതിരെ സിപിഎം സമരം; തട്ടിപ്പിന് ഇരയായവർ പങ്കെടുക്കും

കണ്ണൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ആരോപണവിധേയനായ മുസ്‌ലിം ലീ​ഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ സിപിഎം സമരത്തിലേക്ക്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ ഇന്ന് പയ്യന്നൂരിൽ പ്രതിഷേധം സംഘടിപ്പിക്കും. നിക്ഷേപ...
- Advertisement -