Thu, May 2, 2024
31.5 C
Dubai

Daily Archives: Wed, Sep 16, 2020

Union Minister Nitin Gadkari_Malabar News

കോവിഡ് ബാധിതനായ നിതിന്‍ ഗഡ്‌കരി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: ഒരു കേന്ദ്രമന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സൂക്ഷ്‌മ ഇടത്തരം വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗഡ്‌കരി തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമം വഴി...
vehicles_Malabar News

പോലീസ് വകുപ്പിന്റെ കീഴിലുള്ള വാഹനങ്ങള്‍ ലേലത്തിന്

കല്‍പ്പറ്റ: ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന 164 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, പുല്‍പള്ളി,തിരുനെല്ലി, വൈത്തിരി, കമ്പളക്കാട്, പനമരം, തലപ്പുഴ തുടങ്ങിയ സ്‌റ്റേഷന്‍ പരിസരങ്ങളിലെ വാഹനങ്ങളാണ്...
George Mercier_Malabar News

മുന്‍ എംഎല്‍എ ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എം.എല്‍.എയുമായിരുന്ന ജോര്‍ജ് മെഴ്‌സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. കെപിസിസി നിര്‍വ്വാഹക സമിതിയംഗമായി പ്രവര്‍ത്തിച്ചു...
MalabarNews_covid kit exports

മാസ്‌ക്, പിപിഇ കിറ്റുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിയോട് അനുബന്ധിച്ച് ആരോഗ്യ മേഖലയിലെ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് രാജ്യം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍. പിപിഇ കിറ്റുകള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കാണ് നിരോധനം നിലനിന്നിരുന്നത്. കേന്ദ്ര വാണിജ്യ- വ്യവസായ...
MM Mani-kseb

സമ്പൂര്‍ണ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും; എം എം മണി

കൊല്ലം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും ഇതിന്റെ ഭാഗമായ് സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കൊട്ടിയം സോളാര്‍ നിലയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം...
MalabarNews_sholayar dam

ഷോളയാര്‍ ഡാം തുറക്കുന്നു; ജാഗ്രതാ നിര്‍ദേശം

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ഇന്ന് രാത്രിയോടെ ഡാം തുറക്കാനാണ് അധികൃതരുടെ തീരുമാനം. 2662.75 മീറ്ററാണ് ഷോളയാര്‍ ഡാമിലെ ജലനിരപ്പ്. കനത്ത മഴയെ തുടര്‍ന്ന് നിലവില്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തമാണ്....
Indian Army Against China

യുദ്ധത്തിന് പൂര്‍ണസജ്ജം; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ

ജമ്മു: കിഴക്കന്‍ ലഡാക്കില്‍ ശൈത്യകാലത്തും സമ്പൂര്‍ണ യുദ്ധത്തിന് തയ്യാറെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ്. അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ മുന്നോട്ട് വന്നത്. ചൈന യുദ്ധ സാഹചര്യം സൃഷ്ടിക്കുകയാണെങ്കില്‍ മികച്ച പരിശീലനം...
cash in hand_Malabar News

സാമ്പത്തിക പ്രതിസന്ധി: ശമ്പളം പിടിക്കല്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തുടരും. 5 ദിവത്തെ ശമ്പളം വീതം 6 മാസത്തേക്കാണ് പിടിക്കുക. സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്ക് ശമ്പളം പിടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പിടിച്ചെടുക്കുന്ന...
- Advertisement -