Fri, Apr 26, 2024
33 C
Dubai

Daily Archives: Wed, Sep 16, 2020

Rameez_Malabar News

കെ ടി റമീസിന് ജാമ്യം

എറണാകുളം: സ്വര്‍ണകടത്ത് കേസ് പ്രതി കെ ടി റമീസിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് ചുമത്തിയ കേസിലാണ് ജാമ്യം. എറണാകുളം ഇക്കണോമിക്‌സ് ഒഫന്‍സ് കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍...
Supream court_Babari mazjid_Malabar News

ബാബറി മസ്ജിദ് കേസില്‍ ഈ മാസം 30 ന് വിധി പറയും

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ സെപ്തംബര്‍ 30ന് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി പറയും.  ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി തുടങ്ങിയ എല്ലാ...
Saudi Opens International borders

സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ തുറന്നു; വിമാന സർവീസുകൾക്ക് ഭാഗിക അനുമതി

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൗദി രാജ്യാതിര്‍ത്തികള്‍ തുറന്നു. രാജ്യത്തേക്കും പുറത്തേക്കും സഞ്ചാരിക്കാന്‍ അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെയോടെയാണ് രാജ്യാതിര്‍ത്തി തുറന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു ലോറികള്‍ക്ക് സൗദിയിലൂടെ കടന്നുപോകാന്‍ നേരത്തെ തന്നെ...
popular finance_Malabar News

പോപ്പുലര്‍ ഫിനാന്‍സ് കേസ് സിബിഐക്ക്

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഹൈക്കോടതി, സിബിഐക്ക് വിട്ട് നല്‍കി. കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ ശുപാര്‍ശയില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പരാതികളെല്ലാം ഒറ്റ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താനുള്ള...
MalabarNews_ict kerala

തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്സുകളുമായി ഐസിറ്റി അക്കാദമി

തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്സുകളില്‍  നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള, ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മാറിയ കാലഘട്ടത്തില്‍ തൊഴില്‍ മേഖല ആവശ്യപ്പെടുന്ന നൂതന...
kapila vatsayan passes away

കലാ ചരിത്രകാരി കപിലാ വത്സായന്‍ വിട വാങ്ങി

ന്യൂഡല്‍ഹി: പ്രമുഖ കലാ ചരിത്രകാരി കപിലാ വത്സായന്‍ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഡല്‍ഹിയിലെ ഗുല്‍മോഹര്‍ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരിച്ചത്. മുന്‍ പാര്‍ലമെന്റ് അംഗവും ഇന്ത്യ...
Stephen_Balabaskar_Malabar News

സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസിയെ നാളെ സി.ബി.ഐ. ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവന്തപുരത്ത് ഹാജരാകണമെന്ന് സി.ബി.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിലും ക്വാറന്റീനില്‍ ആയതിനാല്‍ സാവകാശം ചോദിക്കുകയായിരുന്നു....
MalabarNews_dr.li and twitter

കോവിഡ് വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബിലെന്ന വെളിപ്പെടുത്തല്‍; അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍

ചൈനയുടെ ലാബിലാണ് കോവിഡ് വൈറസ് സൃഷ്ടിച്ചത് എന്ന വെളിപ്പെടുത്തല്‍ നടത്തിയ ഗവേഷകയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍. ലോകത്തില്‍ കോടിക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ലക്ഷക്കണക്കിന് ജീവനുകള്‍ എടുക്കുകയും ചെയ്ത മാരക വൈറസിന്റെ ഉത്ഭവം,...
- Advertisement -