Wed, May 8, 2024
30.6 C
Dubai

Daily Archives: Wed, Sep 16, 2020

ISIS_Malabar News

കേരളത്തില്‍ സജീവ ഐഎസ് സാന്നിധ്യമെന്ന് കേന്ദ്രം

ന്യൂ ഡെല്‍ഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവ ഐഎസ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച പട്ടികയില്‍ കേരളമാണ് ഒന്നാമത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് രേഖാമൂലം പട്ടിക രാജ്യസഭയില്‍ സമര്‍പ്പിച്ചത്. എന്‍ഐഎ...
World Ozone Day

ഭൂമിയുടെ അദൃശ്യ കാവല്‍ക്കാരന്റെ ദിനം; സന്ദേശവുമായി യു.എന്‍ സെക്രട്ടറി ജനറല്‍

ഇന്ന് ലോക ഓസോണ്‍ ദിനം ന്യൂയോര്‍ക്ക്: ഭൂമിയിലെ ജീവന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമായ ഓസോണ്‍ പാളിയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഓസോണ്‍ സംരക്ഷിക്കുന്നതിന് വേണ്ട പുതിയ വഴികള്‍ കണ്ടെത്തുന്നതിനും എല്ലാ വര്‍ഷവും സെപ്റ്റംബര്‍...
central-govt-employees DA

കോവിഡ് കാലത്ത് മാറ്റിവച്ച ശമ്പളം തിരികെ നൽകും; 9 ശതമാനം പലിശ

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ആശങ്കകൾക്ക് അറുതിയായി മന്ത്രിസഭയുടെ പുതിയ തീരുമാനം. കോവിഡ് കാലത്ത് മാറ്റിവച്ച ഒരു മാസത്തെ ശമ്പളം 9 ശതമാനം പലിശയോടെ പിഎഫിൽ ലയിപ്പിക്കാനാണ് സർക്കാർ തീരുമാനം. ആറു ദിവസത്തെ ശമ്പളം...
Kapil Sibal_Malabar News

വര്‍ഗീയ വൈറസുകളെ തടഞ്ഞ ജഡ്ജിമാര്‍ക്ക് അഭിനന്ദനങ്ങള്‍; കപില്‍ സിബല്‍

ന്യൂഡല്‍ഹി: സുദര്‍ശന്‍ ടി വി യുടെ യു.പി.എസ്.സി ജിഹാദ് തടഞ്ഞ ജഡ്ജിമാരെ അഭിനന്ദിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ കപില്‍ സിബല്‍. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുസ്ലിം വിരോധം വളര്‍ത്തുന്ന പരിപാടി...
India pakistan_2020-Sep-16

ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാനാണോ മനുഷ്യാവകാശം പറയുന്നത്?; വിമർശിച്ച് ഇന്ത്യ

ജനീവ: ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാൻ മനുഷ്യാവകാശത്തെ കുറിച്ച് പറഞ്ഞാൽ അതാരും കേൾക്കില്ലെന്ന് ഇന്ത്യ. ജനീവയിൽ നടന്ന 45-ാമത് മനുഷ്യാവകാശ കൗൺസിലിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാൻ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ...
entertainment image_malabar news

‘നായാട്ടിന്’ ഒരുക്കം കൂട്ടി മാര്‍ട്ടിന്‍ പ്രക്കാട്ട്; പ്രതീക്ഷയോടെ ആരാധകര്‍

'ചാര്‍ലി' എന്ന വമ്പന്‍ ഹിറ്റിന് ശേഷം പ്രേക്ഷക മനം കീഴടക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് വീണ്ടും എത്തുന്നു. 'നായാട്ട്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവുമായാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഇത്തവണ എത്തുന്നത്. കുഞ്ചാക്കോ ബോബനും...
MalabarNews_postal voting

തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് മന്ത്രിസഭ അംഗീകാരം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി...
Water_Malabar News

ജല ജീവന്‍ മിഷന്‍: കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി

കല്‍പ്പറ്റ: ജല ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ 5380 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി. ജലനിധിയുടെ 5010 കണക്ഷനുകള്‍ക്കും ഭൂജല വകുപ്പിന്റെ 370 കണക്ഷനുകള്‍ക്കുമാണ് ജില്ലാ ജല ശുചിത്വ മിഷന്‍ അംഗീകാരം...
- Advertisement -