Sun, May 5, 2024
37 C
Dubai

Daily Archives: Thu, Oct 22, 2020

No salary cut now

സാലറി കട്ട് ഇത്തവണയില്ല; നേരത്തെ പിടിച്ച ശമ്പളം പി.എഫിലേക്ക്

തിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ശക്‌തമായ എതിർപ്പിനെ തുടർന്ന് രണ്ടാമതും ശമ്പളം പിടിക്കാനുള്ള തീരുമാനം മന്ത്രിസഭ റദ്ദാക്കി. ആദ്യഘട്ടത്തിൽ കട്ട് ചെയ്‌ത ഒരു മാസത്തെ സാലറി (2020 ഏപ്രിൽ-ഓഗസ്‌റ്റ്) അടുത്ത വർഷം ഏപ്രിൽ 1...
Malabar News_ kerala psc

പിഎസ്‌സി നിയമനം: ചട്ടങ്ങളുണ്ടാക്കാന്‍ ടാസ്‌ക് ഫോഴ്‌സ്

തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനങ്ങളിലെ പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങളുണ്ടാക്കാന്‍ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിയമനം പിഎസ്‌സിക്ക് വിട്ടിട്ടും പ്രത്യേക ചട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാതെ നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ...
Malabarnews_kerala tourism

സഞ്ചാരികള്‍ എത്തുന്നില്ല; സംസ്‌ഥാനത്ത് കോവിഡില്‍ നിന്ന് കരകയറാതെ ടൂറിസം

തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനം ടൂറിസം മേഖലയെ കാര്യമായി തന്നെ ബാധിച്ചു എന്ന് പറയുന്നതില്‍ വലിയ തെറ്റില്ല. കാരണം കഴിഞ്ഞ കുറെ മാസങ്ങളായി ടൂറിസം മേഖലകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്‌ഥയില്‍ തന്നെയാണ്....
Pope Francis_Malabar news

സ്വവർഗാനുരാഗികള്‍ ദൈവത്തിന്റെ മക്കള്‍; ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: ട്രാൻസ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ വിഷയത്തില്‍ പരസ്യ നിലപാട് സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്നും സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്നും മാര്‍പാപ്പ വ്യക്‌തമാക്കി. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പ്രതികരണം....
Malabarnews_kuttanad

നെല്ല് സംഭരണം വൈകുന്നു; കുട്ടനാട്ടില്‍ കര്‍ഷകര്‍ക്ക് ആശങ്ക ഒഴിയുന്നില്ല

കുട്ടനാട് : കുട്ടനാട്ടില്‍ നെല്ല് സംഭരണം തുടങ്ങാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. രണ്ടാം കൊയ്‌ത്ത് പൂര്‍ത്തിയായ പാടങ്ങളില്‍ നിന്നും നെല്ല് സംഭരണം തുടങ്ങേണ്ട സമയം കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും കൊയ്‌തിട്ട നെല്ല് റോഡരുകുകളില്‍ കൂട്ടിയിട്ട്...

കേക്ക് ഉണ്ടാക്കുന്നവരുടെ ശ്രദ്ധക്ക്: ലൈസന്‍സ് ഇല്ലെങ്കില്‍ പിടി വീഴും

തിരുവനന്തപുരം: വീടുകള്‍ കേന്ദ്രീകരിച്ചു നിര്‍മ്മിക്കുന്ന കേക്കുകള്‍ക്കും മറ്റു ഭക്ഷ്യവസ്‌തുക്കള്‍ക്കും എതിരെ കര്‍ശന നടപടിയുമായി ഫുഡ് ആന്‍ഡ് സേഫ്റ്റി. ഭക്ഷ്യവസ്‌തുക്കളുടെ നിര്‍മ്മാണവും വില്‍പ്പനയും ലൈസന്‍സില്ലാതെ ആണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫുഡ്‌ ആന്‍ഡ് സേഫ്റ്റി...
national image_malabar news.jpeg

കാർഷിക ബില്ല്; പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പുതിയ ബില്ലവതരിപ്പിച്ച പഞ്ചാബ് സര്‍ക്കാരിനെ പരിഹസിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ സംസ്‌ഥാനത്തിന് മാറ്റാന്‍ സാധിക്കില്ലെന്നും, നിങ്ങള്‍...
A.pookkunj passed away

മുസ്‌ലിം ജമാഅത്ത് കൗൺസിൽ സംസ്‌ഥാന പ്രസിഡണ്ട് അന്തരിച്ചു

ആലപ്പുഴ: ജമാഅത്ത് കൗൺസിൽ സംസ്‌ഥാന പ്രസിഡണ്ട് എ.പൂക്കുഞ്ഞ് (74) അന്തരിച്ചു. വൃക്ക, കരൾ രോഗങ്ങളെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. ജമാഅത്ത് കൗൺസിൽ ജില്ലാ...
- Advertisement -