Sun, May 5, 2024
32.8 C
Dubai

Daily Archives: Thu, Oct 22, 2020

Malabarnews_ranipuram

സഞ്ചാരികള്‍ക്ക് മുന്നില്‍ റാണിയാകാന്‍ ഒരുങ്ങി റാണിപുരം

കാസര്‍കോട് : ജില്ലയില്‍ ടൂറിസം മേഖലയിലെ റാണിയാകാന്‍ ഒരുങ്ങി റാണിപുരം. റാണിപുരത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ഇതിനായി 99 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. റാണിപുരത്തെ...
Uddhav Tackerey

അനുമതിയില്ലാതെ അന്വേഷണം വേണ്ട; സിബിഐയെ വിലക്കി മഹാരാഷ്‌ട്രാ സർക്കാർ

മുംബൈ: സംസ്‌ഥാനത്തെ കേസുകൾ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാൻ സിബിഐക്ക് നൽകിയിരുന്ന അനുമതി പിൻവലിച്ച് മഹാരാഷ്‌ട്രാ സർക്കാർ. റിപ്പബ്ളിക് ടിവി ഉൾപ്പടെ മൂന്ന് ചാനലുകൾക്കെതിരായ ടിആർപി കൃത്രിമ റേറ്റിങ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്രാ പോലീസ്...

ടൈറ്റാനിയം അഴിമതി; അന്വേഷിക്കാനാവില്ലെന്ന് സിബിഐ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് അറിയിച്ച് സിബിഐ. ഇക്കാര്യം വ്യക്‌തമാക്കുന്ന കേന്ദ്രത്തിന്റെ കത്ത് സംസ്‌ഥാന സര്‍ക്കാരിന് ലഭിച്ചു. കേസില്‍ സിബിഐ...
Malabarnews_sivasankar

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കും. എന്‍ഐഎ കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എതിര്‍പ്പ് അറിയിച്ചു കൊണ്ട് എന്‍ഫോഴ്സമെന്റ്...
Param bir singh_Malabar news

ടി ആര്‍ പി തട്ടിപ്പ്; കൂടുതല്‍ ചാനലുകള്‍ പട്ടികയിലെന്ന് പോലീസ്

മുംബൈ: റിപ്പബ്ളിക്ക് ടി വി ഉള്‍പ്പെട്ട ടി ആര്‍ പി തട്ടിപ്പ് കേസില്‍ രണ്ട് ടിവി ചാനലുകള്‍ കൂടി ഉള്ളതായി മുംബൈ പോലീസ്. ഒരു ന്യൂസ് ചാനലും മറ്റൊന്ന് വിനോദ ചാനലുമാണെന്നാണ് പോലീസ്...
Malabarnews_boat terminal

പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍; മുഖ്യമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

പഴയങ്ങാടി : മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ഇന്ന് രാവിലെ 11 മണിയോടെ നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ആണ്...
Mark Suzman About Covid In India

കോവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയിൽ; ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ഏറിയ പങ്ക് നിർമാണവും ഇന്ത്യയിൽ നടക്കുമെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സിഇഒ മാർക്ക് സൂസ്‌മാൻ. രാജ്യത്തെ ശക്‌തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് അതിന് സഹായിക്കുക. വാർത്താ...

ശ്രീ പത്‌മനാഭസ്വാമി ക്ഷേത്ര ഭരണസമിതി; കുമ്മനം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി

തിരുവനന്തപുരം: ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രഭരണ സമിതിയില്‍ കുമ്മനം രാജശേഖരനെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ച് ഉത്തരവ്. കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണത്തിനായി സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ചംഗ സമിതിയിലെ കേന്ദ്ര...
- Advertisement -