Fri, Jun 25, 2021
36 C
Dubai

Daily Archives: Thu, Oct 22, 2020

മനീഷ് തുടങ്ങി, വിജയ് തീര്‍ത്തു; ആവേശ കൂട്ടുകെട്ടില്‍ ഹൈദരാബാദിന് വിജയം

ദുബായ്: മനീഷ് പാണ്ഡെ- വിജയ് ശങ്കര്‍ സഖ്യത്തിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടിന്റെ മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ട് വിക്കറ്റിന് രാജസ്‌ഥാൻ റോയല്‍സിനെ തോല്‍പ്പിച്ചു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ജോണി ബെയർസ്‌റ്റോ എന്നിവരുടെ വിക്കറ്റുകള്‍ മാത്രം...

ലജ്ജയില്ലാത്ത ഈ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുമോ?; ശശി തരൂർ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് വാഗ്‌ദാനം  ചെയ്‌ത്‌ ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ വിമർശനുമായി കോൺഗ്രസ് എംപി ശശി തരൂർ. 'നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക്...
MalabarNews_kcbc

സ്വവര്‍ഗ ലൈംഗികത; സഭയുടെ നിലപാടില്‍ മാറ്റമില്ല; മാര്‍പ്പാപ്പയെ തള്ളി കെസിബിസി

കൊച്ചി: സ്വവര്‍ഗാനുരാഗികളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായുള്ള വാര്‍ത്തകള്‍ തെറ്റെന്ന് കേരളാ കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). സ്വവര്‍ഗ അനുരാഗികള്‍ക്ക് കുടുംബത്തിന് തുല്യമായ നിയമ പരിരക്ഷ ലഭിക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസിയുടെ അവകാശ...
MALABARNEWS-PK-KUNJALIKKUTY-MM-HASSAN

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന്റെ മതേതര മുഖം തകര്‍ക്കും; വിവിധ സംഘടനകൾ

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് ഒരുങ്ങുന്ന യുഡിഎഫ് നിലപാടിനെ എതിര്‍ത്ത് മതസംഘടനകള്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സമസ്‌ത, മുജാഹിദ് നേതാക്കള്‍ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ട് അതൃപ്‌തി അറിയിച്ചു. വെല്‍ഫെയര്‍...
Pinarayi-Vijayan

എല്ലാം തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കാനുള്ള ചില ഡോക്‌ടർമാരുടെ ശ്രമം; കളമശ്ശേരി വിവാദത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദത്തിൽ വസ്‌തുതയില്ലന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എല്ലാം തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കാൻ ചില ഡോക്‌ടർമാരുടെ ഭാ​ഗത്തു നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ശ്രമങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും...
MalabarNews_vs-achuthanandan

വാളയാര്‍ മദ്യദുരന്തം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍

മലമ്പുഴ: വാളയാര്‍ ചെല്ലങ്കാവ് കോളനിയില്‍ വ്യാജമദ്യം ഉപയോഗിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ എക്‌സൈസ്  വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്‌ണന് കത്ത്...
Salim-Kumar,-Lal-Jose_Oct-22

എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു, ലാൽജോസ് സലിമിന്റെ പാടത്തു ‘കൃഷ്‌ണകൗമൊദു’ വിതച്ചു

അഭിനയം മാത്രമല്ല കൃഷിയും സലിം കുമാറിന്റെ ഇഷ്‌ട മേഖലയാണ്. ഇപ്പോഴിതാ കൃഷിപ്പണികളിൽ സലിം കുമാറിനൊപ്പം കൂടിയിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. ഇരുവരും ചേർന്ന് പാടത്ത് വിത്തു വിതക്കുന്നതിന്റെ ചിത്രങ്ങൾ ലാൽജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു....
MALABARNEWS-Naval-pilots

അഭിമാന നിമിഷം; നേവിയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗി, ശുഭാംഗി, ദിവ്യ

കൊച്ചി: ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗിയും, ശുഭാംഗിയും, ദിവ്യയും പരിശീലനം പൂര്‍ത്തിയാക്കി ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ഡിസംബറില്‍ മൂന്നു പേരും പൈലറ്റുമാരായി യോഗ്യത നേടിയിരുന്നു. എന്നാല്‍ സ്വന്തമായി വിമാനം പറത്താനുള്ള...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot