Thu, May 2, 2024
24.8 C
Dubai

Daily Archives: Thu, Oct 29, 2020

Malabarnews_heavy rain in kerala

വടക്കന്‍ കേരളത്തിലെ 7 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്നും സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ മഴ തുടരും. വടക്കന്‍ കേരളത്തിലാകും മഴ ശക്‌തമാകുക. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുളള 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ...
m-shivashankar

എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: അറസ്‌റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ കസ്‌റ്റഡിയിൽ വാങ്ങും....
kerala image_malabar news

വാളയാര്‍ കേസ്; നീതി തേടിയുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ സമരം അഞ്ചാം നാളിലേക്ക്

പാലക്കാട്: അഞ്ചാം ദിവസത്തിലേക്ക് കടന്ന് വാളയാര്‍ കേസില്‍ നീതി തേടിയുള്ള പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം. മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കുടുംബം സര്‍ക്കാര്‍ സ്‌ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്‌ത എം...
MalabarNews_hindu marriage

സര്‍ക്കാരിന്റെ മാട്രിമോണിയിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് ഒഡീഷയില്‍ ലഭിക്കും രണ്ടര ലക്ഷം രൂപ

ഭുവനേശ്വര്‍: ജാതി വിവേചനത്തെ മറികടക്കാനുള്ള മികച്ച പദ്ധതിയുമായി ഒഡീഷ സര്‍ക്കാര്‍. സര്‍ക്കാരിന്റെ സ്വന്തം മാട്രിമോണിയല്‍ സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം രണ്ടര ലക്ഷം രൂപയാണ് നല്‍കുന്നത്. സുമംഗല്‍ എന്ന പേരിലാണ് സംസ്‌ഥാന സര്‍ക്കാര്‍...
MALABARNEWS-LIBYA

ലിബിയയില്‍ ബന്ദിയാക്കപ്പെട്ട 7 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തി

ന്യൂഡെല്‍ഹി: ലിബിയയില്‍ ഒരു മാസത്തോളം ബന്ദികളായി കഴിയേണ്ടി വന്ന 7 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തി. ഇന്നലെ ഡെല്‍ഹിയിലാണ് ഇവര്‍ വിമാനമിറങ്ങിയത്. ലിബിയയിലെ ആഷ്വെരിഫ് എന്ന സ്ഥലത്ത് വെച്ച് സെപ്റ്റംബര്‍ 14-നാണ് ഇവരെ ഒരു...
CAA-Protest_2020-Oct-29

‘സിഎഎ സമരക്കാരെ തടവറയിൽ തള്ളാൻ ഡെൽഹി പോലീസിന് എഎപി സർക്കാരിന്റെ പിന്തുണ’

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ പൗരത്വ ഭേദ​ഗതി നിയമത്തിന് (സിഎഎ) എതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കാൻ ഡെൽഹി പോലീസിന് എഎപി സർക്കാരും പിന്തുണ നൽകുന്നുവെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സിഎഎക്ക് എതിരായ സമരത്തിൽ പ​ങ്കെടുത്തതിന്​...
national image_malabar news

ഡെല്‍ഹി സിവിക് സെന്റര്‍ പ്രതിഷേധം; നാല് എഎപി എംഎല്‍എമാര്‍ക്ക് എതിരെ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: ശുചിത്വ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് ഡെല്‍ഹി പോലീസ്. സിവിക് സെന്ററിന് പുറത്തു വെച്ചു നടന്ന പ്രതിഷേധ...
MALABARNEWS-TELUNKANA

തെലുങ്കാനയില്‍ ഭൂമി ഇടപാടുകളും ഇനി ഓണ്‍ലൈനിലൂടെ

ഹൈദരാബാദ്: സംസ്‌ഥാനത്തെ മുഴുവന്‍ ഭൂമി ഇടപാടുകളും ഓണ്‍ലൈന്‍ വഴി ആക്കാനുള്ള തെലുങ്കാന സര്‍ക്കാരിന്റെ വിപ്‌ളവകരമായ പദ്ധതിക്ക് ഇന്ന് തുടക്കം. 'ധരണി' എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും ഇനി ഭൂമി സംബന്ധമായ എല്ലാ...
- Advertisement -