Tue, Mar 19, 2024
23.3 C
Dubai

Daily Archives: Thu, Oct 29, 2020

ജഡേജ കരുത്തില്‍ അവസാന പന്തില്‍ ചെന്നൈക്ക് ജയം; പ്‌ളേ ഓഫ് സാധ്യത മങ്ങി കൊല്‍ക്കത്ത

ദുബൈ: അവസാന പന്ത് വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മൽസരത്തില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പിച്ചു. വിജയ ലക്ഷ്യമായ 173...
Macron_Narendra modi_Malabar news

ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; അപലപിച്ച് നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: ഫ്രാന്‍സിലെ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിനെതിരെ ഫ്രാന്‍സിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യ നില്‍ക്കുമെന്നും മോദി പറഞ്ഞു. കത്തിയുമായി പള്ളിയില്‍ കടന്നു കയറിയ ഒരാള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേരാണ്...
Malabar News_arrested in

വ്യാജ മദ്യദുരന്തം; ഒരാൾ അറസ്‌റ്റിൽ

വാളയാർ: ചെല്ലങ്കാവ് കോളനിയിൽ 5 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തക്കേസിൽ ഒരാൾ അറസ്‌റ്റിലായി. കഞ്ചിക്കോട് സ്വദേശി ധനം എന്നു വിളിപ്പേരുള്ള ധനരാജ് ആണ് അറസ്‌റ്റിലായത്‌. പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ നിന്ന് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന...
kerala image_malabar news

മനസാക്ഷിയെ കോടതിയാക്കി മാറിനില്‍ക്കാന്‍ തയ്യാറല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍കാലങ്ങളിലെ പോലെ നിയമത്തിന് അതീതമായി മനസാക്ഷിയെ കോടതിയുടെ സ്‌ഥാനത്ത് കാണാൻ ഈ സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആദ്യം ആവശ്യപ്പെട്ടതും രാജ്യാന്തര കള്ളക്കടത്ത് കേവലം...
Malabarnews_oman

വിദേശികളുടെ തൊഴില്‍ വിസ ഫീസ് വര്‍ധിപ്പിക്കും; ഒമാന്‍

ഒമാന്‍ : അടുത്ത വർഷം മുതല്‍ വിദേശികളുടെ തൊഴില്‍ വിസക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്ന് വ്യക്‌തമാക്കി ഒമാന്‍. ഫീസില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്. ഒപ്പം തന്നെ പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും, പിന്നീട്...
Malabarnews_sabarimala

ശബരിമല ഭക്‌തരും ജീവനക്കാരും കോവിഡ് സര്‍ട്ടിഫിക്കറ്റ് എടുക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്നവരും ജോലി ചെയ്യുന്നവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ദിവസേന 1,000 പേർക്ക്  എന്ന രീതിയിലാണ് ദർശനം ക്രമീകരിക്കുന്നത്. അവധി ദിവസങ്ങളിലും...
UK Covid Vaccine

കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് കമ്പനി

ലണ്ടൻ: പരീക്ഷണാത്‌മക കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് അറിയിച്ച് ബ്രിട്ടീഷ് ഔഷധ നിർമ്മാണ കമ്പനിയായ മൊഡേണ. വാക്‌സിൻ വിതരണത്തിനായി 110 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതായും കമ്പനി വ്യക്‌തമാക്കി. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുമായി കമ്പനി...
Malabarnews_arogya sethu app

ആരോഗ്യസേതു; ആപ്പിന്റെ വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടിക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ പ്രചാരത്തില്‍ വന്ന ആരോഗ്യസേതു ആപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം. ഇലക്‌ട്രോണിക്‌സ്-ഐടി മന്ത്രാലയമാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം...
- Advertisement -