Tue, Mar 19, 2024
24.3 C
Dubai

Daily Archives: Wed, Nov 4, 2020

MALABARNEWS-ARNAB

അര്‍ണബിനെ പൂട്ടാനുറച്ച് മുംബൈ പോലീസ്; വനിതാ പോലീസുകാരിയെ ആക്രമിച്ചെന്ന് പുതിയ എഫ്ഐആര്‍

മുംബൈ: ആത്‌മഹത്യ പ്രേരണക്കേസില്‍ അറസ്‌റ്റിലായ റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പൂട്ടാനുറച്ച് മുംബൈ പൊലീസ്. അറസ്‌റ്റ് നടപടികള്‍ക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അര്‍ണബിനെതിരെ പുതിയ എഫ്ഐആര്‍ ഫയല്‍...
MalabarNews_justice j b koshy

ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്‌ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്‌ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു. ജസ്‌റ്റിസ് ജെ.ബി കോശിയാണ് കമ്മീഷന്റെ അധ്യക്ഷന്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്‌ഥ സംബന്ധിച്ച...
police_2020 Oct-22

തൃശൂരിൽ എസ് ബി ഐ മാനേജർക്ക് നേരെ വധശ്രമം; ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു

തൃശൂർ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാട്ടൂർ ബ്രാഞ്ച് മാനേജർക്കു നേരെ വധശ്രമം. സ്‌കൂട്ടറിൽ എത്തിയ പ്രതി ബാങ്ക് മാനേജർ പിവി രാജേഷിന്റെ തലക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുക ആയിരുന്നു. രാവിലെ ബാങ്ക്...
Malabarnews_jayasurya new movie

ജയസൂര്യയുടെ നൂറാമനായി ‘സണ്ണി’ വരുന്നു

വ്യത്യസ്‌തമായ റോളുകളിലൂടെ പ്രേഷക ഹൃദയം കീഴടക്കിയ നടന്‍ ജയസൂര്യയുടെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചു. 'സണ്ണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നീ താരങ്ങളാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍...
sports image_malabar news

വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്‌റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം

ജമൈക്ക: വിരമിക്കല്‍ പ്രഖ്യാപനവുമായി വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റ്സ്‍മാൻ മര്‍ലോണ്‍ സാമുവല്‍സ്. എന്നും വിവാദങ്ങളുടെ തോഴനായിരുന്ന വെസ്‌റ്റ് ഇന്‍ഡീസിന്റെ ഈ മുന്‍ ഓള്‍റൗണ്ടര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായാണ് പ്രഖ്യാപിച്ചത്. വിന്‍ഡീസ് ബാറ്റ്സ്‍മാന്റെ...
MALABARNEWS-NILESWAR

സംസ്‌ഥാനത്തെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമായി നീലേശ്വരം

നീലേശ്വരം: കേരളത്തിലെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമായി നീലേശ്വരം നഗരസഭ. അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കിയാണ് നഗരസഭ ഈ നേട്ടത്തിലേക്ക് എത്തിയത്. നിലവിലുള്ള ഭരണസമിതി അധികാരത്തിലേറിയപ്പോള്‍ 3900 പേരാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നത്....
Rahul-Gandhi_2020-Nov-04

‘മോദി വോട്ടിംഗ് മെഷീനേയും’ മോദിയുടെ മാദ്ധ്യമങ്ങളേയും ഭയപ്പെടുന്നില്ല; രാഹുൽ

പാറ്റ്ന: രാജ്യത്തെ തിരഞ്ഞെടുപ്പ് വോട്ടിം​ഗ് മെഷീനുകൾക്കും 'ചില' മാദ്ധ്യമങ്ങൾക്കും എതിരെ വിമർശനവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. ഇന്ന് ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു രാഹുൽ. " എംവിഎം...
MALABARNEWS-ELECTRONICVOTING

‘തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക വിവിധ ഘട്ടമായി’; തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ഘട്ടമായല്ല നടക്കുകയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ. പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് വിവിധ ഘട്ടമായി നടത്തുന്നതിനുള്ള ചർച്ചകൾ നടത്തും. ചീഫ്‌ സെക്രട്ടറി, ഡിജിപി എന്നിവരുമായി കൂടിക്കാഴ്‌ച...
- Advertisement -