Thu, May 2, 2024
32.8 C
Dubai

Daily Archives: Thu, Nov 19, 2020

Malabarnews_bineesh kodiyeri

ബിനീഷ് കോടിയേരി; ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബംഗളൂരു: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ കസ്‌റ്റഡിയിലുള്ള  ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. കോടതി ഇന്ന് ഹരജി പരിഗണിക്കും. മയക്കുമരുന്ന് കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അറസ്‌റ്റ് ...
Malabarnews_vk ibrahim kunju

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. റിമാന്‍ഡിലായ ഇബ്രാഹിം കുഞ്ഞ്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടൻ

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭ വൈകാതെ പുനസംഘടിപ്പിച്ചേക്കും. നിലവിൽ പല സുപ്രധാന വകുപ്പുകൾക്കും മന്ത്രിമാരില്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിനാൽ അടുത്ത ആഴ്‌ചകളിൽ തന്നെ മന്ത്രിസഭാ വികസനം നടന്നേക്കുമെന്നാണ് സൂചനകൾ. രാംവിലാസ് പാസ്വാന്റെ മരണത്തോടെ ഭക്ഷ്യ-പൊതുവിതരണ...
Sajitha muslim league_Malabar news

സീറ്റ് നിഷേധം; വനിതാ ലീഗ് നേതാവ് സ്വതന്ത്ര സ്‌ഥാനാർഥിയാകും

തലശ്ശേരി: കണ്ണൂരില്‍  മുസ്‌ലിം ലീഗ് നേതൃത്വം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന പിപി സാജിത സ്വതന്ത്രയായി മല്‍സരിക്കും. ചേറ്റംകുന്ന് വാര്‍ഡിലാണ് സാജിത സ്വതന്ത്രയായി മല്‍സരിക്കുന്നത്.  വനിത ലീഗ് കണ്ണൂര്‍...
Malabarnews_local body election

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് കൂടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. തുടര്‍ന്ന് നാളെയോടെ സൂക്ഷ്‌മ പരിശോധന ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പത്രിക സമര്‍പ്പണത്തിനും, പരിശോധനക്കും...
Journalist killed in up_Malabar news

മുന്‍വൈരാഗ്യം; യുപിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനും ഭാര്യയും കൊല്ലപ്പെട്ടു

ലഖ്നൗ: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന്  ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും  ഭാര്യയെയും ആക്രമിച്ച് കൊലപ്പെടുത്തി. ഹിന്ദി പത്രമായ നാഷണൽ ഹെറാള്‍ഡ് റിപ്പോര്‍ട്ടറായ ഉദയ് പാസ്വാനും ഭാര്യയുമാണ് മരിച്ചത്. മുന്‍ ഗ്രാമ മുഖ്യന്‍ കെവല്‍...

ഭർത്താവിന്റെ വരുമാനം അറിയാൻ ഭാര്യക്ക് അവകാശമുണ്ട്; കമ്മീഷൻ

ന്യൂഡെൽഹി: ഭർത്താവിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ഭാര്യക്ക് വിവരാവകാശം വഴി തേടാമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ. പങ്കാളിയുടെ മൊത്തവും നികുതി നൽകേണ്ടതുമായ വരുമാനങ്ങളിൽ വിവരാവകാശ മറുപടി അറിയാമെന്നാണ് കമ്മീഷൻ പറയുന്നത്. രാജസ്‌ഥാനിലെ ജോധ്പൂരിൽ...
Malabarnews_national film award

ദേശീയ ചലച്ചിത്ര അവാര്‍ഡ്; പുരസ്‌കാര നിര്‍ണയ നടപടികള്‍ ഉടന്‍ ആരംഭിക്കും

ന്യൂഡെല്‍ഹി : ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് 2021 ജനുവരി 16 മുതല്‍ 24 വരെ നിശ്‌ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുരസ്‌കാര നിർണയ നടപടികള്‍ ഉടന്‍ തന്നെ ആരംഭിച്ചേക്കുമെന്ന് സൂചന. അടുത്ത ആഴ്‌ച തന്നെ...
- Advertisement -