Fri, May 3, 2024
30 C
Dubai

Daily Archives: Wed, Dec 9, 2020

Malabarnews_uae covid

യുഎഇ: കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍ തന്നെ; മരണസംഖ്യയില്‍ കുറവ്

യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,313 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,80,150 ആയി ഉയര്‍ന്നെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി....

മണിലാൽ കൊലപാതകം; വ്യക്‌തി വൈരാഗ്യം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്

കൊല്ലം: മൺറോതുരുത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന വാദം തള്ളി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മണിലാലിന്റെ കൊലപാതകത്തിന് കാരണം വ്യക്‌തി വൈരാഗ്യമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി അശോകന്റെ വഴിവിട്ട...
Farmers Protest _ Malabar News

നിര്‍ദേശങ്ങള്‍ വേണ്ട; നിയമം പിന്‍വലിച്ചാല്‍ മതിയെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കര്‍ഷകരെ അനുനയിപ്പിക്കാന്‍ രേഖാമൂലം കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ നിര്‍ദേശങ്ങള്‍  തള്ളി കര്‍ഷക സംഘങ്ങള്‍. കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ക്കുമേല്‍ കര്‍ഷക പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ തള്ളാനും നിയമം പിന്‍വലിക്കാതെ പിന്‍മാറില്ലെന്നുമുള്ള...
Malabarneews_cm raveendran

ആശുപത്രിയില്‍ തന്നെ തുടരും; സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രന്‍ നാളെയും ഇഡിയുടെ മുന്നില്‍ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയാണെന്നാണ് നല്‍കുന്ന വിശദീകരണം. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളുമുള്ള സാഹചര്യത്തില്‍ ആശുപത്രിയില്‍...
Omanakkuttan and daughter_Malabar news

കല്ലെറിഞ്ഞവര്‍ക്ക് കയ്യടിക്കാന്‍ വീണ്ടും അവസരം നല്‍കി സഖാവ് ഓമനക്കുട്ടനും മകളും 

ആലപ്പുഴ: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് വിചാരണ ചെയ്യപ്പെട്ട  ഓമനകുട്ടന്റെ മകള്‍ സുകൃതിക്ക്  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. കൊല്ലം പാരിപ്പള്ളി ഗവണ്‍മെന്റ്...
High-Court

ലൈഫ് മിഷൻ; സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ നീട്ടി

കൊച്ചി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. ഡിസംബർ 17 വരെയാണ് സ്‌റ്റേ നീട്ടിയത്. സർക്കാരിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി നടപടി. ലൈഫ് മിഷൻ കേസിൽ സംസ്‌ഥാന സർക്കാരിനെതിരെ സിബിഐയാണ്...
Malabarnews_kk shailaja

കേരളത്തിന് അഭിമാനം; ഫിനാന്‍ഷ്യല്‍ ടൈംസ് തിരഞ്ഞെടുത്ത ശക്‌തരായ 12 വനിതകളില്‍ മന്ത്രി ശൈലജയും

തിരുവനന്തപുരം : വീണ്ടും അന്താരാഷ്‌ട്ര അംഗീകാരം സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറുകയാണ് സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. അന്താരാഷ്‌ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസ് തിരഞ്ഞെടുത്ത 2020 ലെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 12 വനിതകളുടെ...
Mandeep singh_Malabar news

കൊടുംതണുപ്പിനെ അവഗണിച്ച് കര്‍ഷകര്‍; സമരത്തെ പിന്തുണച്ച് ക്രിക്കറ്റ് താരം മന്‍ദീപ് സിങ്

ന്യൂഡെല്‍ഹി:  കര്‍ഷക സമരത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരം മന്‍ദീപ് സിങ്  ഡെല്‍ഹി അതിര്‍ത്തിയിലെത്തി. തന്റെ പിതാവ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും സമരത്തില്‍ പങ്കെടുക്കുമായിരുന്നു. താന്‍ ആ കടമ നിറവേറ്റിയതില്‍ അദ്ദേഹമിപ്പോള്‍ സന്തോഷവാന്‍ ആയിരിക്കുമെന്ന്  മന്‍ദീപ്...
- Advertisement -