Sat, May 4, 2024
27.3 C
Dubai

Daily Archives: Sun, Dec 27, 2020

Sabarimala

മകരവിളക്ക് ഉല്‍സവം; ശബരിമല നട ഡിസംബര്‍ 30ന് തുറക്കും

പത്തനംതിട്ട : മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഡിസംബര്‍ 30ആം തീയതി തുറക്കും. ഇന്നലെ രാത്രിയോടെയാണ് മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് നട അടച്ചത്. ഇനി മകരവിളക്ക് ഉല്‍സവത്തിന്റെ ഭാഗമായി ഡിസംബര്‍ 30ആം...
Farmer-leader-Rakesh-Tikait

കർഷക നേതാവ് രാകേഷ് ടിക്കെയ്റ്റിന് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

ന്യൂഡെൽഹി: കർഷക നേതാവും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) വക്‌താവുമായ രാകേഷ് ടിക്കെയ്റ്റിന് വധഭീഷണി. ടിക്കെയ്റ്റിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ശനിയാഴ്‌ച പോലീസിൽ പരാതി നൽകി. ടിക്കെയ്റ്റിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ അർജുൻ ബലിയാൻ...
dubai new year celebration

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി ദുബായ്

ദുബായ്: ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ഒത്തുചേരലുകളെ വിലക്കി ദുബായ്. സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ പരിപാടികളിലും സാമൂഹിക ഒത്തുചേരലുകളിലും 30 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍...
cbse exam

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകള്‍; തീയതി 31ന് പ്രഖ്യാപിക്കും

ന്യൂഡെല്‍ഹി : രാജ്യത്തെ സിബിഎസ്ഇ 10, 12 ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ആം തീയതി പ്രഖ്യാപിക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്. പരീക്ഷ തീയതി പ്രഖ്യാപിക്കുന്നത്...
thrissur-corporation

തൃശൂര്‍ കോര്‍പ്പറേഷന്‍; മേയര്‍ പദവിയുടെ കാര്യത്തില്‍ തീരുമാനം ഇന്ന്

തൃശൂര്‍: കോര്‍പ്പറേഷനില്‍ മേയര്‍ പദവി ആര്‍ക്കാണെന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാവും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ വൈകിട്ട് ചേര്‍ന്ന ചര്‍ച്ചയിലും അന്തിമ തീരുമാനം ഉണ്ടായില്ല. വിമത കൗണ്‍സിലര്‍ എംകെ വര്‍ഗീസ് മുന്നോട്ടുവച്ച ഉപാധികളില്‍...
PJ-Joseph

മുന്നണി വിടുമെന്ന ഭീഷണിയുമായി ജോസഫ് വിഭാഗം; യുഡിഎഫിന് ഭരണം നഷ്‌ടമായേക്കും

കണ്ണൂർ: ജില്ലയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. മുന്നണിയിൽ അവഗണന നേരിടുന്നുവെന്ന് ആരോപിക്കുന്ന ജോസഫ് വിഭാഗം യുഡിഎഫ് വിടാൻ ഒരുങ്ങുകയാണ്. ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇന്ന് തൊടുപുഴയിൽ ചേരുന്ന ജോസഫ്...
farmers protest_malabar news

പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷകര്‍; സമരമുഖത്തേക്ക് മല്‍സ്യ തൊഴിലാളികളും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ചയില്‍ ഉചിതമായ തീരുമാനമില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നു പുറപ്പെട്ടു. സാംഗ്രൂര്‍, അമൃത്‍സര്‍, തണ്‍...
Ramesh Chennithala's new role: High Command to decide; Tariq Anwar

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തില്‍; നേതാക്കളുമായി ഇന്ന് കൂടിക്കാഴ്‌ച

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയവും, കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും വിലയിരുത്താനായി നിയോഗിക്കപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. ഇന്നും നാളെയും...
- Advertisement -